സ്റ്റോക്ക് ഓൺ ട്രൻ്റ് : ഐപിസി യുകെ അൻ്റ് അയർലൻ്റ് റീജിയനിലെ 42 സഭകളിലെ ശുശ്രൂഷകന്മാരുടെ പ്രഥമ കുടുംബ സമ്മേളനം ഒക്ടോ. 25ന് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രൻ്റിൽ നടക്കും.
റീജയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ് അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) ക്ലാസുകൾ നയിക്കും. റീജയൻ ഭാരവാഹികളും ലോക്കൽ ഐപിസി അഗാപ്പേ സഭയും ക്രമീകരണങ്ങൾ ഒരുക്കും.
വാർത്ത: പാസ്റ്റർ പി.സി. സേവ്യർ
