കിച്ചനെർ : താബോർ ഗോസ്പൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 25 ന് വൈകുന്നേരം 6 മുതൽ ഓവൻ സൗണ്ട് കൊളമ്പസ് സെൻ്ററിലും (770 6th St E, Owen Sound) 26 ന് ഞായറാഴ്‌ച രാവിലെ 10 മുതൽ കിച്ചനർ Crowne Plaza (105 King St E, Kitchener) യിലും ആത്മീയ യോഗങ്ങൾ നടക്കും. പാസ്റ്റർ റെജി മാത്യു മുഖ്യ പ്രഭാഷകനായിരിക്കും. പാസ്റ്റർ മോൻസി എം. ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: +1 (647) 834-2286
കിച്ചനെർ താബോർ ഗോസ്പൽ അസംബ്ലിയുടെ കൺവൻഷൻ ഒക്ടോ. 25 മുതൽ
Oplus_0
