പത്തനാപുരം: കലഞ്ഞൂർ ഈട്ടിവിളയിൽ ജോർജ് പാറയിലിന്റെ ഭാര്യ ഹെപ്സീബ പാറയിൽ (80) ഒകലഹൊമയിൽ നിര്യാതയായി. ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭാംഗമാണ്.
സംസ്കാര ശുശ്രുഷകൾ നവംബർ 8 ന് ശനിയാഴ്ച ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭയുടെ നേതൃത്വത്തിൽ നടക്കും.
ബിനു & വിജി മാത്യു, (ഓസ്റ്റിൻ), ബോബി & ഗ്രേസ് ഐസക് (ഒക്കലഹോമ), ജിജി & സുജ ജോൺ ( മിഷിഗൺ) എന്നിവർ മക്കളും കെസിയ & അലക്സ്, പീറ്റ് , ആൻഡ്രൂ, റേച്ചൽ , ജെസീക്ക, സാക് , ആബി എന്നിവർ കൊച്ചുമകളുമാണ് .
