കൊട്ടാരക്കര: തൃക്കണ്ണമംഗൽ വയലിറക്കത്ത് മേലേതിൽ തങ്കമ്മ കുഞ്ഞൂട്ടി (81) നിര്യാതയായി. സംസ്ക്കാരം നവം.3 ന് തിങ്കൾ 12 ന് തൃക്കണ്ണമംഗൽ ഐപിസി രഹബോത്ത് ചർച്ച് സെമിത്തേരിയിൽ. ഉമന്നൂർ പഴവിള കുടുംബാംഗമാണ്.
ഭർത്താവ്: കുഞ്ഞുകുട്ടി സി.മക്കൾ: അലക്സ്, ആനി, സൂസമ്മ, ജെയിംസ് (അജി). മരുമക്കൾ: അന്നമ്മ, ഷാജി, ജോയി, ബിന്ദു.
