കോട്ടയം : ഇല്ലിവളവ് പത്താഴക്കുഴിയിൽ പരേതനായ ചാക്കോ ചാക്കോയുടെ ഭാര്യയും ഇന്ത്യാ റിവൈവൽ അസംബ്ലി സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിൻ്റെ മാതാവുമായ ശോശാമ്മ (98) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
മക്കൾ : മറിയാമ്മ, സാറാമ്മ, ഏലിയാമ്മ, പാസ്റ്റർ പി.സി ജേക്കബ് (വയനാട്), അന്നമ്മ (യുഎസ്എ). മരുമക്കൾ : പാസ്റ്റർ പി.വി ഫ്രാൻസിസ്, പരേതനായ പി.എ ബേബി, ജേക്കബ് കുട്ടി, ഷേർളി ഫിലിപ്, ഏബ്രഹാം (യുഎസ്).
