
റ്റിപിഎം പത്തനംതിട്ട സഭാ ശുശ്രൂഷക സിസ്റ്റർ സലീന ജോസഫ് (46) കർത്തൃസന്നിധിയിൽ
പത്തനംതിട്ട : ദി പെന്തെകൊസ്ത് മിഷൻപത്തനംതിട്ട സെൻ്റർ സുവിശേഷപ്രവർത്തക സിസ്റ്റർ സലീന ജോസഫ് (46) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഒക്ടോ. 29 ഇന്ന് ഉച്ചയ്ക്ക് 2 ന് പത്തനംതിട്ട സെന്റർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ.









