സഭായോഗത്തിനിടെ കർതൃസന്നിധിയിൽ

കൊച്ചി : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ മുളന്തുരുത്തി സഭാംഗം മാമല ഏലാന്തറ പുത്തൻപുരയിൽ തോമസ് കുരിയൻ (സാജു 65)സഭായോഗത്തിനിടെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.ആരാധനയ്ക്കിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം ശുശ്രൂഷകനോട് പ്രാർഥിക്കാൻ ആവശ്യപ്പെട്ട്, പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കർത്യസന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു.

TAGS:

പുൽപ്പള്ളി C.M.G മിഷൻ ചർച്ച്‌ ശുശ്രൂക്ഷകൻ പാസ്റ്റർ കെ.കെ. ജിഗീഷ് (57)കർത്തൃസന്നിധിയിൽ

വയനാട്: പുൽപ്പള്ളി C.M.G മിഷൻ ചർച്ച്‌ ശുശ്രൂക്ഷകൻ പാസ്റ്റർ കെ.കെ. ജിഗീഷ് (57)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘനാളുകളായി ചികിത്സയിലായിരുന്നു.

സംസ്കാരം: സെപ്റ്റം.1 ന് രാവിലെ 10 മണി മുതൽ കോളനാട്ടുകുന്നിലുള്ള സ്വഭവനത്തിലെ ശുശ്രൂഷാന്തരംഉച്ചക്ക് 12 ന് തൃശ്ശിലേരി പള്ളിക്കവലിയിലുള്ള.

TAGS:
69 views

അത്യാൽ കൊല്ലറേത്ത് കെ.ജെ. മാർക്കോസ് (99) നിര്യാതനായി

പെരുമ്പെട്ടി: പ്രശസ്‌ത സുവിശേഷ പ്രഭാഷകനും WME സഭകളുടെ ജനറൽ പ്രസിഡന്റുമായ പാസ്റ്റർ ഡോ.ഒ.എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി അത്യാൽ കൊല്ലറേത്ത് കെ. ജെ. മാർക്കോസ് (99) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു WME സഭാംഗമാണ്.

സംസ്കാര ശുശ്രൂഷകൾ പിന്നീട്.

TAGS:
57 views

നീർവാരം ഏ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഇ.ജെ. മാത്യു കർത്തൃസന്നിധിയിൽ

വയനാട്: നീർവാരം അസംബ്ലിസ് ഓഫ് ഗോഡ് സഭ ശുശ്രൂഷകൻ ഇളയിടത്ത് പാസ്റ്റർ ഇ.ജെ മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘനാളുകളായി ചികിത്സയിലായിരുന്നു.സംസ്കാരം ഓഗസ്റ്റ് 31 ഇന്ന് വൈകുന്നേരം നാലുമണിക്ക് പുൽപ്പള്ളി കുറിച്ചിപ്പറ്റ എ.ജി. സെമിത്തേരിയിൽ.

ഭാര്യ: മേരി മാത്യു..

TAGS:

സുവിശേഷകൻ അബ്ദുൾ ഹക്കീം (70) നിത്യതയിൽ

മഞ്ചേരി: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മഞ്ചേരി കേന്ദ്രമായി NOORUL ALAM Ministry എന്ന ക്രിസ്തീയ സാഹിത്യ പ്രവർത്തനത്തിന് നേതൃത്വം നൽകി വന്ന ബ്രദറൺ സുവിശേഷകൻ അബ്‌ദുൾ ഹക്കീം (70) നിത്യതയിൽ പ്രവേശിച്ചു.

വീഴ്ചയെ തുടർന്ന് കോഴിക്കോട് ആസ്റ്റർ.

TAGS:
52 views

വെട്ടിയാർ പാലൊലിൽ വീട്ടിൽ ചിന്നമ്മ ജോൺ (86) നിര്യാതയായി

ഡാളസ്: വെട്ടിയാർ പാലൊലിൽ വീട്ടിൽ പരേതനായ ജോൺ മാത്യുവിന്റെ സഹധർമ്മിണിയായ ചിന്നമ്മ ജോൺ (86) ഓഗസ്റ്റ് 26-ാം തീയതി ബുധനാഴ്ച വൈകിട്ട് ഡാളസിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു.

ഷാരോൺ ഫെലോഷിപ്പ് സഭയുടെ മുൻ പാസ്റ്റർ പി.ജി..

TAGS:

ഉത്തർപ്രദേശിലെ മലയാളി മിഷനറി പാസ്റ്റർ റെനിൽ ദാസൻ (40) കർതൃസന്നിധിയിൽ

ഉത്തർപ്രദേശിലെ മിർസാപൂരിലുള്ള ഇന്റേണൽ ഗ്രേസ് ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായ പാസ്റ്റർ റെനിൽ ദാസൻ (40) കർതൃസന്നിധിയിൽ പ്രവേശിച്ചു. കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 22) ശരീരത്തിന്റെ ഒരു ഭാഗം തളർന്നതിനെ തുടർന്ന് പാസ്റ്റർ റെനിലിനെ വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വരെ.

TAGS:
731 views

ഏഞ്ചലിന്റെ പൊതുദർശനം നാളെ (ഓഗസ്റ്റ് 28 വെള്ളി) കടമ്മനിട്ട ചാന്തുകാവ് ഐപിസി കർമേൽ ഹാളിൽ; സംസ്കാരം ഓഗസ്റ്റ് 29-ന്

യുകെ: ബാസിൽഡണ്ണിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ(28) പൊതുദർശനം കടമ്മനിട്ട ചാന്തുകാവ് ഐപിസി കർമേൽ ഹാളിൽ ഓഗസ്റ്റ് 28 വെള്ളി ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ നടക്കും.പാറേൽ മാത്യു ജോർജ് (മോനി) മിനിമോൾ ദമ്പതികളുടെ മകളാണ് ഏഞ്ചൽ.ആനന്ദപ്പള്ളി സ്വദേശി ജെറോം ആണ്.

TAGS:
103 views

ചെങ്ങന്നൂർ നികരുംപുറം മൈലംതറയിൽ പാസ്റ്റർ എം.എം. ജോൺസൺ(56) നിര്യാതനായി

ചെങ്ങന്നൂർ: നികരുംപുറം മൈലംതറയിൽ പാസ്റ്റർ മാർക്കോസ് – മറിയാമ്മ ദമ്പതികളുടെ മകനും മാവേലിക്കര ഈസ്റ്റ് സെൻ്ററിൽ ഐ പി സി ബഥേൽ , പിരളശ്ശേരി നികരുംപുറം സഭാശുശ്രൂഷകൻ പാസ്റ്റർ എം എം ജോൺസൺ (സണ്ണി 56) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി.

TAGS:
91 views

തിരുവനന്തപുരം ശ്രീകാര്യം കൃപ ഭവനിൽ മേരിക്കുട്ടി പാപ്പൻ (അമ്മിണി – 85) നിര്യാതയായി

തിരുവനന്തപുരം : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിട്ട. അസിസ്റ്റൻ്റ് മാനേജർ മച്ചിയിൽ കുടുംബാംഗമായ കൃപ ഭവനിൽ പരേതനായ എം റ്റി പാപ്പൻ്റെ ഭാര്യ മേരിക്കുട്ടി പാപ്പൻ (അമ്മിണി – 85) നിര്യാതയായി.

സംസ്കാരം ഓഗസ്റ്റ് 27.

TAGS: