
പാസ്റ്റർ എച്ച്. എസ്. മാത്യു (78) കർതൃസന്നിധിയിൽ
ബെംഗളൂരു : ഗിൽഗാൽ എജി ഇൻ്റർനാഷണൽ വർഷിപ്പ് സെൻ്റർ സഭാംഗം കൊല്ലം അവനീശ്വരം സ്വദേശിപാസ്റ്റർ എച്ച്. എസ്. മാത്യു (78) ബെംഗളുരു തിരുമല ഹൈറ്റ്സ്, ചൂഡസാന്ദ്രയിലെ വസതിയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ( 40 വർഷം) ചണ്ഡീഗഢ് (മൊഹാലി), പഞ്ചാബ്,.








