സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം ചെയ്ത ദൈവപുത്രനാണ് യേശുക്രിസ്തു:റവ. ജോമോൻ ജോസഫ്
നാട്ടകം : സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി മനുഷ്യ അവതാരം ചെയ്ത ദൈവ പുത്രനാണ് യേശുക്രിസ്തു, സ്നേഹത്തിന്റെയും കരുണയുടെയും ദൗത്യമായാണ് യേശുക്രിസ്തു ലോകത്തിൽ അവതരിച്ചത് ദൈവ സ്നേഹത്തിന്റെ പ്രതീകമായി ജീവകാരുണ്യ പ്രവർത്തനങ്ങളും നിത്യജീവ പ്രാപ്തിക്ക് ദൈവിക ഉപദേശങ്ങളും താൻ.



