3 views

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം

മാധ്യമ പ്രവർത്തകർക്ക് സത്യസന്ധതയും സമഗ്രതയും അനിവാര്യം : ഡോ.ജിജി തോംസൺ

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ.

TAGS:
5 views

നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

ബാംഗ്ലൂർ: ഇന്ത്യയിലെ പ്രയർ മൂവ്മെന്റുകളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ദേശീയ പ്രാർത്ഥനാ സമ്മേളനം ഈ വർഷം ബാംഗ്ലൂർ ഡോൺ ബോസ്കോ സെന്ററിൽ(Don Bosco Skill Mission Auditorium , Loyola School bus stop, Bannerghatta Road,Bangalore – 560.

TAGS:
45 views

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ : പുതിയ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ, കോട്ടയം പാക്കിൽ പണി കഴിപ്പിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ദൈവസഭയുടെ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ: സി. സി. തോമസ് നിർവഹിച്ചുഅഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു.

TAGS:
48 views

മീഡിയ കോൺഫറൻസ് ഇന്ന് സമാപിക്കും. പി പി ജെയിംസ് (24 ന്യൂസ് ചാനൽ), റവ.ജോർജ് മാത്യു പുതുപ്പള്ളി എന്നിവർ പ്രസംഗിക്കും

ശ്രീ. പി പി ജെയിംസ് -“മാറുന്ന മാധ്യമ ലോകം, മാധ്യമ പ്രവർത്തകൻ്റെ ഉത്തരവാദിത്തം”

റവ. ജോർജ് മാത്യു പുതുപ്പള്ളി–“എഴുത്തു ജീവിതവും പെന്തെക്കൊസ്ത് മാധ്യമ പ്രവർത്തനങ്ങളും”

കോട്ടയം :.

TAGS:
15 views

IPC ODISHA STATE ഡയമണ്ട് ജൂബിലി വർഷ സംസ്ഥാന കൺവെൻഷൻ സെപ്റ്റംബർ 14 മുതൽ 16 വരെ ബെർഹാംപൂരിൽ

ഭുവനേശ്വർ/റായഗഡ:IPC Odisha State-ന്റെ 12-ാമത് സംസ്ഥാന കൺവെൻഷൻ 2026 സെപ്റ്റംബർ 14 മുതൽ 16 വരെ ബെർഹാംപൂരിൽ നടത്തപ്പെടും. IPC Odisha State-ന്റെ 60-ാമത് വർഷാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ കൺവെൻഷൻ ഡയമണ്ട് ജൂബിലി വർഷത്തിലെ പ്രധാന പരിപാടികളിലൊന്നാണ്.

TAGS:

കോഴിക്കോട് ലീഡേഴ്സ് കോൺഫറൻസിൽ മോഹൻ സി. ലാസറസിന് മലബാറിന്റെ ആദരം

കോഴിക്കോട്: ആദ്യമായി മലബാറിൽ എത്തിയ ക്രിസ്തീയ പ്രഭാഷകൻ മോഹൻ സി. ലാസറസിന് മലബാറിന്റെ ആദരം . മലബാറിൽ ഉള്ള വിവിധ സഭാ -സംഘടന കളുടെയും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുടെയും സംയുക്ത സഹകരണത്തിൽ വിശ്വാസികളെയും പാസ്റ്റേഴ്സിനെയും പങ്കെടുപ്പിച്ചുകൊണ്ട് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഏകദിന സെമിനാർ.

TAGS:
81 views

മീഡിയ കോൺഫറൻസിൽ ഇന്ന് ജോസ് പനച്ചിപ്പുറവും ജോർജ് കോശി മൈലപ്രയും

‘ഒരു നല്ല മാധ്യമ പ്രവർത്തകനാകാൻ എന്താണ് വേണ്ടത്?’ — ജോസ് പനച്ചിപ്പുറം | ‘ആശയ വിനിമയത്തിന്റെ പുതുവഴികൾ’ — ജോർജ് കോശി

TAGS:
13 views

തൃക്കണ്ണമംഗൽ കൺവെൻഷനും സംഗീതവിരുന്നും സെപ്. 25 മുതൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഐപിസി രെഹോബോത്ത് സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 25 മുതൽ 27 വരെ തൃക്കണ്ണമംഗലുള്ള ഐപിസി രെഹോബോത്ത് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6 മുതൽ 9 വരെയാണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി.

TAGS:
49 views

കോയമ്പത്തൂരിൽ ദൈവസഭാ ആലയത്തിന് തറക്കല്ലിട്ടു

ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭാ കേരളാ സ്റ്റേറ്റ്കോയമ്പത്തൂർ ടൗൺ സഭയ്ക്കായി പണി കഴിക്കുന്ന ആരാധനാലയത്തിന്റെ ശിലസ്ഥാപനം നടത്തി. പാലക്കാട്‌ സെൻ്റർ ശൂശ്രൂഷകൻ പാസ്റ്റർ എം ഇ റെജിയുടെ അദ്ധ്യക്ഷതയിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അസ്സിസ്റ്റൻ്റ് ഓവർസീയർ ഡോ. ഷിബു.

TAGS:
162 views

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 ഇന്നുമുതൽ

ഡോ. ജിജി തോംസൺ IAS, ജോസ് പനച്ചിപ്പുറം, പി പി ജെയിംസ് എന്നിവർ മുഖ്യ പ്രഭാഷകർ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത്.

TAGS: