
റവ. ഡോ .ബഥേൽ സണ്ണിയ്ക്ക് കെ എസ് ജെ യു പുരസ്‌കാരം
ബെംഗളൂരു : കർണ്ണാടകയിൽ ആതുര സേവന രംഗത്തും സാമൂഹിക പ്രവർത്തനത്തിലും സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിന് ഡോ. ബഥേൽ സണ്ണിക്ക് കർണാടക സ്റ്റേറ്റ് ജേർണലിസ്റ്റ് യൂണിയൻ പുരസ്‌കാരം നൽകി ആദരിച്ചു.
ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐജെയു.









