ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷന് പുതിയ ഭാരവാഹികൾ
വാർത്ത: പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷന് പുതിയ നേതൃത്വം. തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ ജൂലൈ 25 ന് ശനിയാഴ്ച നടന്ന സൺഡേസ്കൂൾ ജനറൽബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി.







