
യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ന് ബെംഗളുരുവിൽ
ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് എയർപോർട്ട് റോഡ് സഭയുടെ യുവജന വിഭാഗം ഒരുക്കുന്ന യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ശനിയാഴ്ച ചിക്കജാലഅഗപ്പേ പ്രയർ ഹൌസ് സഭയിൽ നടക്കും.

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് എയർപോർട്ട് റോഡ് സഭയുടെ യുവജന വിഭാഗം ഒരുക്കുന്ന യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ശനിയാഴ്ച ചിക്കജാലഅഗപ്പേ പ്രയർ ഹൌസ് സഭയിൽ നടക്കും.

റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും റാന്നി റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 21 ചൊവ്വാഴ്ചരാവിലെ 10 മുതൽഏകദിന പരസ്യയോഗവും ഭവന സന്ദർശനവും ലഘു ലേഖാ വിതരണവും റാന്നി ചെത്തോങ്കര ഭാഗങ്ങളിൽ നടന്നു.

പനവേലി : എ. ജി.കൊട്ടാരക്കര സെക്ഷൻ 2026-2028 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പനവേലി ശാലേം എ. ജി. ചർച്ചിൽ ജൂലൈ 11 ശനിയാഴ്ച നടന്നു. 9,10,11തീയതികളിൽ നടന്ന ഉപവാസ പ്രാർത്ഥനയ്ക്കും പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും പാസ്റ്റർ സജിമോൻ ബേബി നേതൃത്വം.

പാമ്പാക്കുട: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റ്റർ പിവൈപിഎ, സൺഡേ സ്കൂകൂൾ അസോസിയേഷൻ എന്നിവയ്ക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരി: പാസ്റ്റർ.റ്റി.റ്റി തോമസ്. പിവൈപിഎ.

ഇരവിപേരൂർ: ഇരവിപേരൂർ പെന്തെക്കോസ്തൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് ആറിന് ഫിഫ്ത്ത് എൻകൗണ്ടർ നൈറ്റ് – ആത്മീയ ഐക്യസംഗമം നടക്കും.
പൊയ്കയിൽ പടി – നെല്ലിമല റോഡിന് സമീപമുള്ള ഫിലെദിൽഫ്യ ചർച്ച് ഓഫ് ഗോഡിൽ.
ചാക്കോ കെ തോമസ് , ബെംഗളൂരു
ബെംഗളൂരു : ഓസ്ട്രേലിയൻ മിഷനറിഗ്രഹാം സ്റ്റെയിൻസിനെയും 2 മക്കളെയും ജീവനോടെ കത്തിച്ചുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ദാരാസിങ് ഉടൻ ജയിൽ മോചിതനായേക്കുമെന്നത് സമൂഹത്തിൽ ആശങ്കകൾ ഉയർത്തുന്നു .നിലവിൽ.

മുംബൈ:സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ യുവജന കൂട്ടായ്മ ഈ മാസം ജൂലൈ 26-ന് (ഞായറാഴ്ച) വൈകുന്നേരം 5 മണി മുതൽ കല്യാൺ ഈസ്റ്റ്, കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും.

കോട്ടയം: മലയാളി പെന്തെക്കോസ്ത് മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ മികച്ച മാധ്യമ രചനകൾക്ക് അവാർഡ് നൽകുന്നു.2025 വർഷത്തിൽ ക്രൈസ്തവ അച്ചടി മാധ്യമങ്ങളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം, ന്യൂസ് സ്റ്റോറി, ഫീച്ചർ/അഭിമുഖം എന്നീ വിഭാഗങ്ങളിലെ മികച്ച.

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷന്റെ നാലാമത് ഗ്രാജുവേഷൻ സർവീസ് ജൂലൈ 14-ന് രാവിലെ 9.00 മണിക്ക് തിരുവല്ല ശാരോൺ ഓഡിറ്റോറിയത്തിൽ നടന്നു.
പാസ്റ്റർ ജോസ് ജോർജ്ജിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ സിജി ജോൺസൻ.
കുമ്പനാട്: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എക്സൽ സോഷ്യൽ അവെയർനസ് മീഡിയയുടെ നേതൃത്വത്തിൽ കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി നടത്തപ്പെടുന്ന ലഹരിവിരുദ്ധ സന്ദേശയാത്രക്ക് തുടക്കമായി. ജൂലൈ 13 തിങ്കളാഴ്ച രാവിലെ എക്‌സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര.
