
ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സണ്ടേസ്ക്കൂൾസ് താലന്ത് പരിശോധന
ചേപ്പാട്: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സണ്ടേ സ്കൂൾസ് അസോസിയേഷന്റെ 2026-ലെ താലന്ത് പരിശോധന ഓഗസ്റ്റ് 25 ചൊവ്വാഴ്ച ചേപ്പാട് ‘പ്രത്യാശ ദീപം’ ആഡിറ്റോയത്തിൽ നടന്നു. ഡിസ്ട്രിക്ട് സൂപ്രണ്ട് ബ്രദർ അനിൽ കാർത്തികപ്പള്ളിയുടെ അധ്യക്ഷതയിൽ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്.









