കുന്നംകുളം :ഐപിസി കുന്നംകുളം സെന്റർ PYPA യുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 27നു വ്യാഴാഴ്ച രാവിലെ 09:00am മുതൽ 04:30pm വരെ റീൽസ് ടു റിയൽ എന്ന പേരിൽ ഏകദിന ക്യാമ്പ് പഴഞ്ഞി ക്രെസെന്റ് ഓഡിറ്റോറിയത്തിൽ (പഴഞ്ഞി ഹൈസ്കൂൾ ഗ്രൗണ്ട്നു അടുത്ത് ) വെച്ചു നടക്കും.
സെന്റർ മിനിസ്റ്റർ
Pr സാം വര്ഗീസ് സമർപ്പണം നിർവഹിക്കും
പ്രഫ: ജസ്റ്റിൻ കോശി, Bro: പ്രയ്സൺ വര്ഗീസ്. തുടങ്ങിയവർ ക്ലാസ്സ്‌കൾ നയിക്കും.
Bro: ജിക്സൺ ജോസ് സംഗീത ശുശ്രൂഷ നയിക്കും.
സെന്ററിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള യുവജനങൾ പങ്കെടുക്കും.
PYPA സെന്റർ കമ്മിറ്റി നേതൃത്വം നൽകും.
