കോഴിക്കോട്: പിസിഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. രക്ഷാധികാരി പാസ്റ്റർ ബാബു എബ്രഹാം,
പ്രസിഡണ്ട് പാസ്റ്റർ എം.എം മാത്യു,
സെക്രട്ടറി പാസ്റ്റർ പീ ടി തോമസ്,
ട്രഷറാർ ബ്രദർ ജെയ്പോൾ,
ചാരിറ്റി കോഡിനേറ്റർ പാസ്റ്റർ റോയി ജോസഫ് എന്നിവർ നേതൃത്വം നൽകി.
പിസിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആശുപത്രി ഉപകരണങ്ങൾ കൈമാറി
Oplus_0
