
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
ഒരു മനുഷ്യൻ്റെ ആരോഗ്യം, അവൻ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. സമീകൃത ആഹാരം ശരീരത്തിന് ആവശ്യമാണ്. മനുഷ്യന് ശരീരം മാത്രമല്ലല്ലോ .മനുഷ്യന് ഒരു ആത്മാവും ഉണ്ടു്.ആത്മാവിന് വേണ്ടത് ആത്മീയ ഭക്ഷണമാണ്.
യേശു ശമര്യക്കാരിയുമായി സംസാരിക്കുമ്പോൾ, ശിഷ്യന്മാർ ഭക്ഷണംവാങ്ങുവാൻ പോയിരിക്കയായിരുന്നു.





