
സങ്കീർത്തനങ്ങളിലൂടെ – 12 |പ്രതിസന്ധികളിലെ വിശ്വാസ പ്രഖ്യാപനം -11-ാം സങ്കീർത്തനം | പി. എസ്. ചെറിയാൻ
പതിനൊന്നാം സങ്കീർത്തനം സംഗീതമാണിക്കുവേണ്ടി ദാവീദ് എഴുതിയ മറ്റൊരു സങ്കീർത്തനമാണ്. പ്രതിസന്ധികളും വെല്ലുവിളികളും നേരിടുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ഭക്തനെ നാം ഇതിൽ കാണുന്നു. ശൗലിന്റെ ഉപദ്രവവും അബ്ശാലോമിൽ നിന്നുള്ള ശത്രുതയും നേരിട്ടപ്പോൾ ഇത് എഴുതി എന്നു കരുതുന്നു. ദാവീദിനു ലഭിച്ച ദൈവകൃപയും.






