കുമ്പനാട് കൺവെൻഷൻ ചിന്താവിഷയം തിരഞ്ഞെടുത്തു
കുമ്പനാട്: ഇന്ത്യ പെന്തക്കോസ് ദൈവസഭ 102മത് ജനറൽ കൺവെൻഷന്റെ ചിന്താവിഷയമായി ആരാധന പ്രവർത്തനം സാക്ഷികരണം എന്നിവ തിരഞ്ഞെടുത്തു. ജൂലൈ 26ന് ഓൺലൈനിൽ ചേർന്ന് ജനറൽ കൗൺസിൽ യോഗത്തിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോക്ടർ വത്സൻ എബ്രഹാം വിഷയം അവതരിപ്പിച്ചു. പുതിയ നിയമവ്യവസ്ഥ.


