പറയാതെ വയ്യാ▪️മിയ കൂൾ പാ….. മിയ കൂൾ പാ പിഴ…. വലിയ പിഴ▪️ജെയിംസ് ടി ശാമുവേൽ (സ്വർഗീയ ധ്വനി ചെയർമാൻ)
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായിരുന്ന ജോൺ പോൾ മാർപാപ്പ രണ്ടാമൻ 25 വർഷങ്ങൾക്ക് മുമ്പ് നടത്തിയ ചരിത്ര പ്രഖ്യാപനമായിരുന്നു തലക്കെട്ടിൽ പറഞ്ഞ ‘മിയ കൂൾ പാ’ എന്നത്. സഭയും നേതൃത്വവും ലോകത്തോട് ചെയ്തഅപരാധങ്ങൾക്ക് വലിയ ഇടയൻ നടത്തിയ ഈ കുമ്പസാരം ചരിത്രത്തിൽ.




