
അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ വേലംകോണം വാർഡ് മുൻ കൗൺസിലർ അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) കർതൃസന്നിധിയിൽ.
സംസ്കാരം നവം. 2 നാളെ രാവിലെ 9 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് തൃക്കണ്ണമംഗൽ എൽഷദായി.







