24 views

കൊണ്ടാഴി വാഴവിള തങ്കമ്മ ജോൺ (83) നിര്യാതയായി

കൊണ്ടാഴി: ഐപിസി കൊണ്ടാഴി കർമ്മേൽസഭാംഗം വാഴവിള വീട്ടിൽ പരേതനായ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ ജോൺ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ.31 ന് ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കായംപുവ്വം സഭാ സെമിത്തേരിയിൽ.

TAGS:
13 views

പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യാമാതാവ് അന്നമ്മ ഉമ്മൻ (93) നിര്യാതയായി

ചെന്നിത്തല: പെന്തെക്കോസ്തൽതിയോളജിക്കൽ സെമിനാരി, കോട്ടയം, എജുക്കേഷണൽ & വെൽഫെയർ സൊസൈറ്റി സെക്രട്ടറി പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യ പരേതയായ സാലി വർഗീസിന്റെ മാതാവ്, താമരവേലിൽ തേജ് ഭവൻ, കാരാഴ്മയിൽ അന്നമ്മ ഉമ്മൻ (93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം.

TAGS:
102 views

AGIFNA 2027 ദേശീയകോൺഫറൻസ്

ഫ്ലോറിഡയിൽ പ്രാദേശികസംഘാടക സമിതിക്ക് രൂപം നൽകി

‘Cross Over to Take Over’ എന്ന പ്രമേയത്തിൽ ജൂലൈ 29 മുതൽ_ _ആഗസ്റ്റ് 1 വരെ കോൺഫറൻസ്; ബഹാമാസിലേക്ക് പ്രത്യേക.

TAGS:
55 views

QMPC-വിബിഎസിന് ഇന്ന് തുടക്കം

ദോഹ:ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ നടത്തുന്ന വി.ബി.എസ്, 2026 ഒക്ടോബർ 27,28,29,31 തീയതികളിൽ റിലീജിയസ് കോംപ്ലക്സിലെ ബിൽഡിംഗ് നമ്പർ രണ്ടിലുള്ള വിവിധ ഹോളുകളിലായി നടക്കും. ആത്മീക ഉത്തേജനപ്രദമായ ഒട്ടനവധി സെഷനുകൾ , കൂടാതെ ആവേശകരമായ ആര്‍ട്ട് ആൻഡ് ക്രാഫ്റ്റ്, ഗെയിംസ് ആൻഡ്.

TAGS:
19 views

ഐപിസി ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ഡാളസിൽ

വാർത്ത: നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ)

ഡാളസ്: ഐപിസി നോർത്ത് അമേരിക്കൻഫാമിലി കോൺഫറൻസിന്റെ (IPCNAFC) രജിസ്ട്രേഷൻ കിക്കോഫും സംഗീത സായ്ഹാനവും നവംബർ 15 ഞായറാഴ്ച‌ വൈകിട്ട് 5:30-ന് ഡാളസിലെ ഫിലാഡൽഫിയ പെന്തക്കോസ്‌തൽ ചർച്ച് ഓഫ് ഡാളസിൽ.

TAGS:
180 views

ഹൂതി ആക്രമണങ്ങൾ രൂക്ഷമായി: സൗദിക്ക് സൈനിക സഹായം നൽകാൻ ഈജിപ്ത്

സൗദി: യമനിലെ ഇറാൻ അനുകൂല ഹൂതികളുടെ ആക്രമണം വർധിച്ചതിനെ തുടർന്ന് സൗദി അറേബ്യക്ക് സൈനിക പിന്തുണ നൽകാൻ ഈജിപ്തിലെ പാർലമെന്റ് അനുമതി നൽകി. ഈ നീക്കം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് പാർലമെന്റ് അംഗങ്ങളും പ്രാദേശിക മാധ്യമങ്ങളും അറിയിച്ചു. സൗദിയുടെ.

TAGS:
330 views

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ക്രൈ​സ്ത​വ​രെ ചു​ട്ടെ​രി​ക്കു​മെ​ന്ന് ബ​ജ്‌​രം​ഗ്ദ​ളി​ന്‍റെ ഭീ​ഷ​ണി

കോ​​​​ല്‍​ക്ക​​​​ത്ത: ക്രൈ​​​​സ്ത​​​​വ​​​​വി​​​​ശ്വാ​​​​സം ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ മൂ​​​​ന്ന് കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് യു​​​​വ​​​​തി​​​​യു​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍.

ഭീ​​​​ഷ​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ർ​​​​ബ​​​​ന്ധ​​​​പൂ​​​​ർ​​​​വം വ​​​​സ്ത്രം മാ​​​​റ്റി​​​​യെ​​​​ന്നും ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​പ്ര​​​​ക്രി​​​​യ​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞ് മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ മു​​​​ന്നി​​​​ല്‍​വ​​​​ച്ച് കു​​​​ളി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നും പ​​​​ശ്ചിം മേ​​​​ദി​​​​നി​​​​പു​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്ത്രീ ​​​​ആ​​​​രോ​​​​പി​​​​ച്ചു. മ​​​​റ്റു ര​​​​ണ്ട്.

TAGS:
113 views

ഉപവാസ ധ്യാനവും കൺവൻഷനും വേങ്ങലിൽ

വേങ്ങൽ: ഐപിസി എബനേസർ സഭയുടെ ഉപവാസ ധ്യാനവും കൺവൻഷനും ഇന്നു (27 ചൊവ്വ) മുതൽ നവംബർ 1 വരെ രാവിലെ 10നും വൈകിട്ട് 6.30നും സഭാ ഹാളിൽ നടക്കും. ഇന്ന് 6 .30 ന് പാസ്റ്റർ അനീഷ് കാവാലം വചനപ്രഭാഷണം നടത്തും..

TAGS:
45 views

കുമ്പനാട് മരങ്ങാട്ട് ലീലാമ്മ ജോർജ് (79) നിര്യാതയായി

കുമ്പനാട്: പൂവത്തൂർ ഐപിസി സഭാംഗം മരങ്ങാട്ട് പുളിക്കകുഴിയിൽ എം. ജോർജിൻ്റെ (സണ്ണി) ഭാര്യ ലീലാമ്മ ജോർജ് (79) നിര്യാതയായി. വിശാഖപട്ടണം HSCL (semi-govt) മുൻ അഡ്മിനിസ്ട്രേഷൻ മാനേജരാണ്. സംസ്കാരം പിന്നീട്.

പരേത കുറിയന്നൂർ മഴഞ്ചേരിൽ പരേതനായ പാസ്റ്റർ.

TAGS:
71 views

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ; പാസ്റ്റർ രാജു മേത്ര മുഖ്യ പ്രാസംഗികൻ

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 6..

TAGS: