
പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
ആലപ്പുഴ: ഐപിസി. ആലപ്പുഴ വെസ്റ്റ് സെന്റർ പ്രസിഡന്റ്, ഐ.പി.സി കേരള സ്റ്റേറ്റ് മുൻ വൈസ് പ്രസിഡന്റ്, ആലപ്പുഴ സ്വദേശിയുമായ പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി ദയവായി പ്രാർത്ഥിക്കുക.സംസ്കാരം പിന്നീട്.
മക്കൾ: വെസ്ളി, പ്രിൻസിലി









