കണ്ണൂർ: വളകൈ കാപ്പുംകര അറയ്ക്കൽ
കണ്ടത്തിൽ കെ.ഒ. ദേവസ്യ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവം.2 തിങ്കളാഴ്ച രാവിലെ 8ന് സ്വഭവനത്തിൽ ആരംഭിച്ച് തുടർന്ന് കാപ്പുംകര ഐപിസി എബനേസ്സർ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: മേരി ക്കുട്ടി ദേവസ്യാ, മക്കൾ പാസ്റ്റർ ജോസഫ് സെബാസ്റ്റ്യൻ (ഐപിസി നേര്യമംഗലം സെൻ്റർ തലക്കോട് ഗിൽഗാൽ വർഷിപ്പ് സെന്റർ), പാസ്റ്റർ എബ്രഹാം എ.എസ് (ഐപിസി.ചെന്നെ മെട്രോ സെന്റർ എബനേസ്സർ മടിപ്പാക്കം ചർച്ച്), മറിയക്കുട്ടി വിൽസൺ.
മരുമക്കൾ : ഷിജ, വിൽസൺ, ബ്ലെസ്സി, കൊച്ചു മക്കൾ: കെസിയ, കെഫിൻ,അലീന, അലൻ, ക്രിസ്റ്റിന, ജെസ്റ്റിൻ.



