102 ദിവസത്തെ ഉപവാസ പ്രാർത്ഥനയോടെ102 മത് കുമ്പനാട് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

കുമ്പനാട്:102 മത് ഐ പി സി ജനറൽ കൺവൻഷൻ 2026 ജനുവരി 11 മുതൽ 18 വരെ കുമ്പനാട് ഹെബ്രോൻപുരത്ത് നടത്തുന്നതാണ് .ലോകമെമ്പാടുമുള്ള ഐ പി സി ക്കാരുടെ ആത്മീയ സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൺവൻഷനു മുമ്പായി 102 ദിവസത്തെ ഉപവാസ.

TAGS: