ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ ഭരണസമിതി
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2025-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാസ്റ്റർ ഫിന്നി ജേക്കബ് (ദേശീയ പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം ജോസഫ് (അന്തർദേശീയ പ്രസിഡന്റ്), പാസ്റ്റർ ജോൺ.






