
പാസ്റ്റർ പി.സി. ജേക്കബിൻ്റെ മാതാവ് ഇല്ലിവളവ് പത്താഴക്കുഴിയിൽ ശോശാമ്മ (98) നിത്യതയിൽ
കോട്ടയം : ഇല്ലിവളവ് പത്താഴക്കുഴിയിൽ പരേതനായ ചാക്കോ ചാക്കോയുടെ ഭാര്യയും ഇന്ത്യാ റിവൈവൽ അസംബ്ലി സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിൻ്റെ മാതാവുമായ ശോശാമ്മ (98) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
മക്കൾ : മറിയാമ്മ,.




