
മുസീഷ്യൻസ് യുണൈറ്റഡ് ഇൻ ക്രൈസ്റ്റിൻ്റെ സംഗീത നിശ ഒക്ടോബർ 8 ന്
ക്രിസ്തീയ സംഗീത കലകാരൻമാരുടെ സൗഹാർദ്ദ കൂട്ടായ്മയായ മുസീഷ്യൻസ് യുണൈറ്റഡ് ഇൻ ക്രൈസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഗീത നിശ സംഘടിപ്പിക്കുന്നു. ഒക്ടോബർ 8 ന് വൈകിട്ട് 6.30 മുതൽ ഓൺലൈനിൽ നടക്കുന്ന സംഗീത ശുശ്രൂഷയിൽ പ്രമുഖ ക്രൈസ്തവ ഗായകർ ഗാനങ്ങൾ ആലപിക്കും. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും.








