കടമ്പനാട്: നിലക്കമുകളിൽ വേമ്പനാട്ടഴികത്ത് പുത്തൻവീട്ടിൽ പരേതനായ ജി. ഡാനിയേലിൻ്റെ സഹധർമ്മിണി അന്നമ്മ ഡാനിയേൽ (93) നിര്യതയായി.
സംസ്‌ക്കാരം പിന്നീട്.
മക്കൾ: ഗ്രേയ്‌സി, ലിലാമ്മ, മേഴ്‌സി, എൽസി (എല്ലാവരും യുഎസ്എ).
മരുമക്കൾ: ജേക്കബ് ഉമ്മൻ , ജയിംസ് ടി. ശാമുവേൽ (ചെയർമാൻ, സ്വർഗീയധ്വനി), ബിജോയി ജോർജ് , സാം ടി ശാമുവേൽ (എല്ലാവരും യുഎസ്എ).
