വിശ്വാസസമൂഹം ജനാധിപത്യ പ്രക്രിയയിൽ സജീവ പങ്കാളികളാകണം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല: സമൂഹത്തിലും രാജ്യത്തിലും ഫലകരമായ നല്ല മാറ്റങ്ങൾക്കും ശക്തമായ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും വിശ്വാസസമൂഹം ജനാധിപത്യ പ്രക്രിയയിൽ സജീവ പങ്കാളികളാകണമെന്ന് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു.വിശ്വാസികൾ ക്ഷേമരാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകണം. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ധാർമ്മിക മാർഗനിർദ്ദേശങ്ങൾ.

TAGS:
105 views

പാണ്ടനാട് കീഴ്‌വൻമഴി മേടയിൽ തങ്കമ്മ ജോൺ (81) നിര്യാതയായി

പാണ്ടനാട്: കീഴ്‌വൻമഴി, ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ മേടയിൽ തങ്കമ്മ ജോൺ (81) നിര്യാതയായി. പരേതനായ വി സി ജോൺ ആണ് ഭർത്താവ്. മകൾ: ആനി സണ്ണി. ജാമാതാവ്: പരേതനായ സണ്ണി ബേബി( കുറത്തികാട്)കൊച്ചു മക്കൾ: ഡോ. അൻസു ആനി.

TAGS:

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 103 മത് ജനറൽ കൺവൻഷൻ 2026 ജനുവരി 19 മുതൽ 25 വരെ തിരുവല്ലയിൽ

മുളക്കുഴ :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 103 ാമത് ജനറൽ കൺവെൻഷൻ 2026 ജനുവരി 19 തിങ്കൾ മുതൽ 25 ഞായർ വരെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ.

TAGS:
218 views

ജോവാൻ കെ. സജീവ് (8) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു

കോട്ടയം: സംക്രാന്തി കണ്ണംമ്പള്ളി കെ.എം. സജീവിന്റെയും അനിത ശശിധരന്റെയും മകൻ ജോവാൻ കെ. സജീവ് (8) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഇടയ്ക്കിടക്ക് ഫിക്സ് വരുമായിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കാർഡിയാക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് കർതൃസന്നിധിയിലേക്ക് ചേർക്കപ്പെടുകയായിരുന്നു.സംസ്കാരം നാളെ.

TAGS:
89 views

റ്റിപിഎം ഊട്ടി: സുവിശേഷ യോഗം വ്യാഴാഴ്ച മുതൽ

ഊട്ടി: ദി പെന്തെക്കൊസ്ത് മിഷൻ ഊട്ടി (കുന്നൂർ സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം ഒക്ടോബർ 9 മുതൽ 12 വരെ ആനന്ദഗിരി വൈ.എം.സി.എ ഹാളിൽ വെച്ച് നടക്കും.ദിവസവും വൈകിട്ട് 5.30 ന് സുവിശേഷ യോഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ.

TAGS:
76 views

ചങ്ങമ്പുഴ പ്രബന്ധ പുരസ്കാരം ലിസ ലാലുവിന്

കോഴിക്കോട്: കൊച്ചി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല കോളേജ് വിദ്യാർഥികൾക്കായി നടത്തിയ ചങ്ങമ്പുഴ പ്രബന്ധ മത്സരത്തിൽ കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഗവേഷക വിദ്യാർഥി ലിസ ലാലു പുരസ്കാരം നേടി. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 10-ന് മഹാകവി.

TAGS:
132 views

ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് കൺവെൻഷൻ 14 നും 15നും

ദോഹ: ശാരോൻ ഫെലോഷിപ്പ് ചർച്ച് , ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 14, 15 തീയതികളിൽ വൈകിട്ട് 7:30 മുതൽ കൊരിന്ത് ഹാളിൽ (ആംഗ്ലിക്കൻ സെന്റർ) കൺവെൻഷൻ നടക്കും. പാസ്റ്റർ സജോ തോണികുഴിയിൽ പ്രസംഗിക്കും. ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ക്വയർ ഗാനശുശ്രുഷ.

TAGS:
141 views

പാസ്റ്റർ പി.സി. ജേക്കബിൻ്റെ മാതാവ് ഇല്ലിവളവ് പത്താഴക്കുഴിയിൽ ശോശാമ്മ (98) നിത്യതയിൽ

കോട്ടയം : ഇല്ലിവളവ് പത്താഴക്കുഴിയിൽ പരേതനായ ചാക്കോ ചാക്കോയുടെ ഭാര്യയും ഇന്ത്യാ റിവൈവൽ അസംബ്ലി സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിൻ്റെ മാതാവുമായ ശോശാമ്മ (98) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

മക്കൾ : മറിയാമ്മ,.

TAGS:
195 views

ട്രൂ ലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയുടെ പാസ്റ്റേഴ്സ് കോൺഫറൻസ് നവം.4 ന്

കൊട്ടാരക്കര: ട്രൂ ലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയുടെയും സഭകളുടെയും ആഭിമുഖ്യത്തിൽ നവം. 4 ന് രാവിലെ 9 മുതൽ വേങ്ങൂർ ട്രൂ ലൈറ്റ് ഫോർ ഏഷ്യാ സെൻ്ററിൽ പാസ്റ്റേഴ്സ് കോൺഫറൻസ് നടക്കും. പാസ്റ്റമാരായ ഡോ. ശമുവേൽ കുഞ്ഞുമോൻ, രാജു പൂവക്കാല,.

TAGS:

ഐപിസി വർഷിപ്പ് സെന്റർ സിൽവർ ജൂബിലി ത്രിദിന കൺവെൻഷന് തുടക്കം കുറിച്ചു

ഷാർജ: ഐപിസി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിൽവർ ജൂബിലി ത്രിദിന കൺവെൻഷന് തുടക്കം കുറിച്ചു.ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

TAGS: