299 views

സങ്കീർത്തനങ്ങളിലൂടെ|വഴിയിൽ വച്ചു നശിക്കാതിരിപ്പാൻ… | പി.എസ്. ചെറിയാൻ

യേശുക്രിസ്തുവിനെപ്പറ്റി പ്രവചനാത്മാവിൽ രചിക്കപ്പെട്ട സങ്കീർത്തനങ്ങളെ മശിഹാ സങ്കീർത്തനങ്ങൾ എന്ന് വിളിക്കുന്നു. ഈ പേരിൽ അറിയപ്പെടുന്ന 19 സങ്കീർത്തനങ്ങളിൽ ആദ്യത്തേതാണ് രണ്ടാം സങ്കീർത്തനം. ദൈവത്തിന്റെ അഭിഷിക്തനായ മശിഹായുടെ അന്തിമ വിജയത്തെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയനിയമത്തിൽ സംഖ്യാ സൂചന നൽകി പറഞ്ഞിരിക്കുന്ന ഏക സങ്കീർത്തനവും.

TAGS:
65 views

തോമസ് ജോൺ (57) ഷാർജയിൽ നിര്യാതനായി

ഷാർജ : ഐപിസി ഷാർജ സഭാംഗമായ ഇലന്തൂർ പാലനിൽക്കുന്നതിൽ വീട്ടിൽ തോമസ് ജോൺ (57) നിര്യാതനായി . ഭാര്യ ബ്ലെസി തോമസ്, മക്കൾ : ഗർസിം തോമസ് (ഷാർജ ) തീർസ തോമസ് ( വിദ്യാർത്ഥി, പൂന) സംസ്ക്കാരം പിന്നീട് ഷാർജയിൽ.

TAGS:

ക്രൈസ്റ്റ് കിഡ്സ് കേരളഎക്സലൻസ് അവാർഡ്ഇവാനിയ ഏയ്ഞ്ചലിന്സമ്മാനിച്ചു

തിരുവനന്തപുരം: ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പ്രചോദനത്തിൽ മലയാളം – മലബാർ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന പയനിയർ സഭകളിലെ കുട്ടികളിൽ നിന്നും മികവു പുലർത്തുന്ന കുട്ടികൾക്ക് ഏർപ്പെടുത്തിയ ‘ക്രൈസ്റ്റ് കിഡ്സ് കേരള എക്സലൻസ് അവാർഡ്’ ഈ വർഷം ഇവാനിയ ഏയ്ഞ്ചലിന് ലഭിച്ചു..

TAGS:
151 views

അന്നമ്മ ഡാനിയേലിൻ്റെ സംസ്‌ക്കാരം 11 ന് നാളെ

കടമ്പനാട്: സ്വർഗീയധ്വനി ചെയർമാൻ ജയിംസ് ടി. ശാമുവേലിൻ്റെ ഭാര്യാ മാതാവ് നിലക്കമുകളിൽ വേമ്പനാട്ടഴികത്ത് പുത്തൻവീട്ടിൽ(ആലിൻ്റെ വടക്കേതിൽ) പരേതായ ജി. ഡാനിയേലിൻ്റെ സഹധർമ്മിണി അന്നമ്മ ഡാനിയേൽ (93) നിര്യതയായി. മൃതശരീരം നാളെ രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 10 ന് തൂവയൂർ ചർച്ച്.

TAGS:
154 views

മുംബൈ വസായ് റോഡ് ഇമ്മാനുവേൽ ഏജി വിബിഎസ്

മുംബൈ: വസായ് റോഡ് ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 23 മുതൽ 25 വരെ കുട്ടികൾക്കായി വിബിഎസ് നടക്കും. Excel VBS Team നേതൃത്വം നൽകും. സഭാശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോൺ നേതൃത്വം നല്കും.

TAGS:
194 views

ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ കുടുംബ സംഗമം ഒക്ടോ.11 ന്

തിരുവല്ല: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കുടുംബ സംഗമം 11ന് (ശനി) 10 ന് പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് ഗ്ലോബൽ.

TAGS:
89 views

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഒക്ടോബർ 11 നാളെ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ( ഒക്ടോബർ 11 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ സുനി.

TAGS:

കടപ്ര മരുതോല എം. എം. മാത്യു (സാം – 65) നിര്യാതനായി

കടപ്ര : വളഞ്ഞവട്ടം ബേഥൽ ഐപിസി ട്രഷറർ മരുതോല വീട്ടിൽ എം. എം. മാത്യു (സാം – 65) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9 ന് വളഞ്ഞവട്ടം ബേഥൽ ഐപിസി ഹാളിൽ ആരംഭിച്ച് 12.30 ന്.

TAGS:

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ റീജിയൻ 103-ാ മത് ജനറൽ കൺവൻഷൻ 2026 ജനുവരി 05 മുതൽ 11 വരെ കോട്ടയത്ത്

പാക്കിൽ :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ റീജിയൻ 103-ാം മത് ജനറൽ കൺവെൻഷൻ 2026 ജനുവരി 05 തിങ്കൾ മുതൽ 11 ഞായർ വരെ നാട്ടകം ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ.

TAGS:

അമേരിക്കയിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ്

വാഷിങ്ടൺ: അമേരിക്കൻ സർവകലാശാലകളിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വർഷം വൻ ഇടിവ്. 2025 ഓഗസ്റ്റിൽ അമേരിക്കയിലേക്ക് വന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 ശതമാനം കുറഞ്ഞതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത്.

TAGS: