ഐസിപിഎഫ് ഔറംഗബാദ് രക്തദാന യജ്ഞത്തിൽ മാതൃകയായി

ഔറംഗബാദ്: രക്തദാനത്തിൽ യുവാക്കളെ അണിനിരത്തി ഐസിപിഎഫ് ഔറംഗബാദ് യൂണിറ്റ് മാതൃകയായി. ഔറംഗബാദ് ഗവ. മെഡിക്കൽ കേളേജിലെ രക്ത ബാങ്കിലേക്കാണ് അംഗങ്ങൾ രക്തം നല്കിയത്.

സ്റ്റുഡൻ്റ് കൗൺസിലർ പി.എസ് ഷാലു, മുനിസിപ്പൽ കൗൺസിലർ വിജയ് എന്നിവർ നേതൃത്വം നല്കി.

TAGS:
117 views

പിവൈപിഎ പാലക്കാട് യൂത്ത് പവർ കോൺഫറൻസ്

പാലക്കാട് : പിവൈപിഎ പാലക്കാട് സോണലിന്റെ അധ്യക്ഷതയിൽ 20/10/2025 (തിങ്കളാഴ്ച) രാവിലെ 10 മാണി മുതൽ വൈകുംനേരം 4 മണി വരേ ലൈറ്റ് ഹൗസ് പ്രയർ ഹാൾ, റോബിൻസൺ റോഡ്, പാലക്കാട് വെച്ച യൂത്ത് പവർ കോൺഫറൻസ് നട ക്കുന്നു. പാസ്റ്റർ.

TAGS:
95 views

റ്റി.പി.എം ആൻഡമാൻസ് സെന്റർ കൺവൻഷൻ ഇന്ന് മുതൽ

ആൻഡമാൻ & നിക്കോബാർ ഐലൻഡ്: ദി പെന്തെക്കൊസ്ത് മിഷൻ ആൻഡമാൻസ് സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ഒക്ടോബർ 16 മുതൽ 19 ഞായർ വരെ പോർട്ട് ബ്ലൈയർ ഗോൾഗർ റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.

ദിവസവും വൈകിട്ട്.

TAGS:
105 views

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 20 തിങ്കളാഴ്ച മുളക്കുഴയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ 9 മുതൽ സഭാ ആസ്ഥാനമായ മുളക്കുഴയിൽ നടക്കും. കേരളത്തിലെ ഒൻപത് സോണണുകളിൽ നിന്നും വിജയികളായ 300.

TAGS:
238 views

ബിബി സാറാ ജോണിന് ഡോക്ടറേറ്റ്

കായംകുളം : ബയോ കെമസ്റ്ററിയിൽ ബിബി സാറാ ജോണിന് ഡോക്ടറേറ്റ്. തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ബയോ കെമസ്റ്ററിയിൽ Ph.D നേടിയത്. ചങ്ങനാശേരി സെൻ്റ് ബർക്കമൻസ് കോളേജിലെ അസി. പ്രൊഫസറാണ്.

ചെങ്ങന്നൂർ എണ്ണക്കാട് കെ.പി.എം ഭവനിൽ ഉമ്മൻ.

TAGS:
228 views

‘അതിർത്തിയിലെ ക്രിസ്തുഭടൻ’ – പുസ്തക പ്രകാശനം ശനിയാഴ്ച്ച തിരുവല്ലയിൽ

തിരുവല്ല: രക്ഷാദൗത്യത്തിൻ്റെ വിജയഗാഥയുമായി ഭൂട്ടാൻ അതിർത്തിയെ സ്വന്തം നാടാക്കിയ പാസ്റ്റർ പി.എം.മാത്യൂസ് കുടുംബത്തിൻ്റെ ജീവിതാനുഭവങ്ങൾ അടങ്ങിയ ‘അതിർത്തിയിലെ ക്രിസ്തു ഭടൻ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഒക്ടോബർ 18 ശനിയാഴ്ച്ച വൈകിട്ട് 5.30 ന് തിരുവല്ല ഹോട്ടൽ എലൈറ്റ് കോണ്ടിനെൻ്റൽ കോൺഫ്രൻസ് ഹാളിൽ.

TAGS:

ചെങ്ങന്നൂർ ടൗൺ ഏജി സഭയിൽ 21 ദിന ഉപവാസ പ്രാർത്ഥന

ചെങ്ങന്നൂർ: റെയിൽവേ സ്‌റ്റേഷനു സമീപം സ്ഥിതിചെയ്യുന്നചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു.

2025 ഒക്ടോബർ 19 ഞായർ മുതൽനവംബർ 9 ഞായർ വരെ ദിവസവും രാവിലെ 10:30-നുംവൈകിട്ട് 6:30-നുമാണ്.

TAGS:
168 views

യുപിഎഫ് – യുഎ ഇ ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ അനീഷ് കാവാലം പ്രസംഗിക്കുന്നു

ഷാർജ: യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ് (യുപിഎഫ് ) യുഎഇയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ ഇന്ന് വൈകിട്ട് 7.30ന് ഷാർജ വർഷിപ് സെന്ററിൽ പാസ്റ്റർ അനീഷ് കാവാലം പ്രസംഗിക്കുന്നു. യുപിഎഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജോൺ വർഗീസ്, ബ്രദർ ബ്ലസ്സൻ.

TAGS:

യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതാകാം; റിപ്പബ്ലിക്കൻ സ്പീക്കറുടെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: നിലവിലെ യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണായി മാറിയേക്കാമെന്ന് റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ മുന്നറിയിപ്പ് നൽകി. ഷട്ട്ഡൗണിന്റെ 13-ാം ദിനം കാപ്പിറ്റോളിൽ സംസാരിക്കവെ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കാതെ സർക്കാർ വീണ്ടും തുറക്കുന്നതിന് മുമ്പ്.

TAGS:
134 views

ഐപിസി യുകെ ആൻറ് അയർലൻ്റ് റീജീയൻ ശുശ്രുഷക കുടുംബ സമ്മേളനം ഒക്ടോ.25 ന്

സ്റ്റോക്ക് ഓൺ ട്രൻ്റ് : ഐപിസി യുകെ അൻ്റ് അയർലൻ്റ് റീജിയനിലെ 42 സഭകളിലെ ശുശ്രൂഷകന്മാരുടെ പ്രഥമ കുടുംബ സമ്മേളനം ഒക്ടോ. 25ന് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രൻ്റിൽ നടക്കും.

റീജയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ്.

TAGS: