
ഐപിസി ഹിമാചൽ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.23 മുതൽ
പത്താൻകോട്ട് : ഐപിസി ഹിമാചൽ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 23 ,24 (വ്യാഴം ,വെള്ളി) ദിവസങ്ങളിൽ പത്താൻകോട്ട് ഐപിസി ഹിമാചൽ സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്‌സിൽ നടക്കും.
ഐപിസി ഹിമാചൽ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ .ഡോ. ടൈറ്റസ് ഈപ്പൻ,.





