ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രഥമ ശുശ്രൂഷക സമ്മേളനം സമാപിച്ചു

നിലമ്പൂർ: ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രഥമ ശുശ്രൂഷക സമ്മേളനം എടക്കര പ്രസ്റ്റീജ് പാലസ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 21ന് ഐ.പി.സി ജനറൽ പ്രസിഡൻ്റ് റവ.ഡോ. ടി വൽസൺ എബ്രഹാം പ്രാർത്ഥിച്ച് ഉദ്ഘാനം ചെയ്തു . ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രസിഡൻ്റ്.

TAGS:

അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഹോദരി സമാജം ഭാരവാഹികൾ

തൃശൂർ : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭയുടെ സഹോദരി സമാജം ജനറൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.എ സി ജി തൃശൂർ കർമ്മേൽ പ്രെയർ ചേംബറിൽ നടന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.യോഗത്തിൽ സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാമുവേൽ പോൾ അധ്യക്ഷത വഹിച്ചു..

TAGS:
135 views

ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ എൽഎം സെമിനാർ 25നു ശനിയാഴ്ച കോഴിക്കോട്ട്

കോഴിക്കോട്: ചർച്ച്ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ നോർത്ത് മലബാർ സോൺ LM സെമിനാർ ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ കെപിസി ഫിലദൽഫിയ ചർച്ച് ഹാൾ കോഴിക്കോട് നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ..

TAGS:

ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് താലന്തു പരിശോധന; കൊട്ടാരക്കര മേഖല ജേതാക്കൾ

കുമ്പനാട്: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന താലന്തു പരിശോധന ഹെബ്രോൻ പുരത്ത് നടന്നു. ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജയിക്കബ് ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ബെന്നി പുള്ളോലിക്കൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ട്രഷറാർ ഫിന്നി.

TAGS:

ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലിയുടെ പുതിയ ആരാധനാലയം സമർപ്പിച്ചു

ടെക്സസ് : ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയ്ക്കു വേണ്ടി ടെക്സസിൽ Fort Bend County, റോഷാരണിൽ (5115 FM 521, റോഷാരൺ) പുതിയതായി പണി കഴിപ്പിച്ച ആരാധനാലയത്തിലെ ആദ്യ ആരാധന ഒക്ടോബർ 5 ന് നടന്നു. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ.

TAGS:

വെള്ളക്കെട്ടിൽ തെന്നിവീണ് പൂഴിക്കാട് ചെരുവിൽ മാർട്ടിൻ റെബു (21) നിര്യാതനായി

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ പൂഴിക്കാട് സഭാംഗവും പൂഴിക്കാട് ചെരുവിൽ റെബു ചാക്കോ – മിനി ദമ്പതികളുടെ മകൻ മാർട്ടിൻ റെബു (21) വെള്ളക്കെട്ടിൽ വീണ് മരണമടഞ്ഞു. ഒക്ടോ. 21 ന് വൈകിട്ട് 5.30 ന് പൂഴിക്കാട് മണത്തറ.

TAGS:
131 views

മുണ്ടിയപ്പള്ളി വലുപറമ്പിൽ സാറാമ്മ ജോൺ (70) കർതൃസന്നിധിയിൽ

മുണ്ടിയപ്പള്ളി: വലുപറമ്പിൽ വീട്ടിൽ പരേതനായ ജോൺ തോമസിൻ്റെയും മേരി ജോണിൻ്റെയും മൂത്ത മകൾസാറാമ്മ ജോൺ (70) 20/10/2025 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു . ശവസംസ്കാരം 22 ന്‌ ബുധനാഴ്ച 12.30ന് തിരുവല്ല ഓതറ ഗിൽഗാൽ സെമിത്തേരിയിൽ നടക്കും.സഹോരങ്ങൾ: പാസ്റ്റർ രാജു വി.ജോൺ.

TAGS:
243 views

തിരുസന്നിധിയിൽ – 6 | നാം അധികാരം ലഭിച്ചവർ| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദാമിനെ ലൂക്കൊസ് വിളിക്കുന്നത് “ആദം ദൈവത്തിൻ്റെ മകൻ “(ലൂക്കൊസ് 3:38 )എന്നാണ്. ദൈവത്തിൻ്റെ മകൻ എന്നു വിളിക്കപ്പെടുന്നതിനേക്കാൾ ഭാഗ്യം എന്താണുള്ളത്. എത്ര അഭിമാനകരമായവിളിയാണ് അത് .ദൈവം ആദമിന് നൽകിയ അധികാരം എത്ര വലുതായിരുന്നുവെന്ന്ഉൽപ്പത്തി 1: 26.

TAGS:
201 views

ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഒക്ടോ. 31 മുതൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ബണ്ണാർഗട്ടെ, കലേന അഗ്രഹാര, എംഎൽഎ ലേഔട്ട്, അൽവെർണ ഭവൻ ഹാളിൽനടക്കും.ചർച്ച് ഓഫ്.

TAGS:

പിസിനാക് ചിക്കാഗോ പ്രീ രജിസ്ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും

ചിക്കാഗോ: അടുത്തവർഷം ഇവിടെ നടക്കുന്ന നാല്പതാമത് പിസിനാക്കിന്റെ രജിസ്ട്രേഷൻ ധൃതഗതിയിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഡിസ്കൗണ്ടോടു കൂടിയ പ്രീ രജിസ്ട്രേഷൻ ഡെഡ് ലൈൻ ജനുവരി 31ൽ നിന്ന് ഡിസംബർ 31 ലേക്ക് മാറ്റിയതായി നാഷണൽ കമ്മിറ്റി അറിയിച്ചു. ജനുവരി ഒന്നു മുതൽ.

TAGS: