മുണ്ടിയപ്പള്ളി: വലുപറമ്പിൽ വീട്ടിൽ പരേതനായ ജോൺ തോമസിൻ്റെയും മേരി ജോണിൻ്റെയും മൂത്ത മകൾസാറാമ്മ ജോൺ (70) 20/10/2025 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു . ശവസംസ്കാരം 22 ന് ബുധനാഴ്ച 12.30ന് തിരുവല്ല ഓതറ ഗിൽഗാൽ സെമിത്തേരിയിൽ നടക്കും.
സഹോരങ്ങൾ: പാസ്റ്റർ രാജു വി.ജോൺ ഛത്തീസ്ഗഡ്, അച്ചാമ്മ മാർക്കോസ് , ഗ്രേസി ജോസ് , സജി വി. ജോൺ , ബീനാ ജോൺസൺ .
മുണ്ടിയപ്പള്ളി വലുപറമ്പിൽ സാറാമ്മ ജോൺ (70) കർതൃസന്നിധിയിൽ
Oplus_0
