തൃശ്ശൂർ: ഐപിസിസി സീനിയർ ശുശ്രൂഷകനും ആലത്തൂർ സെന്റർ മിനിസ്റ്ററും ആയ പട്ടിക്കാട് പാണിക്കാട്ട് പാസ്റ്റർ ടി പി പൗലോസ് 79 വയസ്സ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 19ന് രാവിലെ 9ന് ഐപിസി ആൽപ്പാറ ഹെബ്രോൺ ഹോളിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 30ന് കരിപ്പ കുന്ന് സെമിത്തേരിയിൽ നടത്തി. ഭാര്യ: ഏലിയാമ്മ കെ സി. മക്കൾ : ഗ്ലോറി, ഷെർലി, ലിസി.
പാസ്റ്റർ ടി പി പൗലോസ്
