പുനലൂർ: പുനലൂർ വന്മള വെട്ടിത്തിട്ട തമ്പി വിലാസത്തിൽ നിര്യാതനായ വർഗ്ഗീസ് പി. സാമുവേലിന്റെ (മോൻസി-62) സംസ്കാരം 22 ന് ശനിയാഴ്ച പകൽ 9മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 1 മണിക്ക് വന്മള എബനേസർ ഐ പി സി സഭയുടെ ആഭിമുഖ്യത്തിൽ പ്ലാച്ചേരി സെമിത്തേരിയിൽ.
ഭാര്യ : സാറാമ്മ വർഗ്ഗീസ്
മക്കൾ :ജിപ്സ, ജസ്റ്റിൻ, ജെറിൻ
മരുമക്കൾ : ജിൻസൺ, ടോബി.
കൊച്ചുമക്കൾ : അബിഗേൽ, അസരിയ , തബിത.
വന്മള വെട്ടിത്തിട്ട തമ്പി വിലാസത്തിൽ വർഗ്ഗീസ് പി. സാമുവേൽ (മോൻസി-62) കർതൃസന്നിധിയിൽ
