വയനാട്: കൽപ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ
നീതിന്യായ വകുപ്പ് റിട്ടയർഡ് ശിരസ്തേദാർ എമിലി നാലുതുണ്ടത്തിൽ എവർഷൈൻ കോട്ടേജിൽ സി.എം.ശോശാമ്മ (81) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു .
സംസ്കാരം: ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 9.30 ന് കൽപ്പറ്റ ഏ.ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഭവനത്തിലാരംഭിച്ച് ഉച്ചക്ക് 12.30ന് മീനങ്ങാടി കുമ്പളേരി എ. ജി. സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: പരേതനായ റിട്ട. സെയിൽ ടാക്സ് ഓഫീസർ എൻ.പി. ജോർജ്.
മക്കൾ : പരേതനായ ഷാജി ജോർജ്, ഷൈനി ജോർജ് (യു.എ. ഇ), ഷിബു ജോർജജ് (അയർലൻ്റ്).
മരുമക്കൾ :സുനി ഷാജി(മനേജർ – അർബൻ കോ- ഓപ്പറേറ്റിവ് ബാങ്ക് മാനന്തവാടി), പരേതനായ ജോർജ് ചുള്ളാപ്പള്ളി, ഡാലിയ ഷിബു (അയർലൻഡ്).
കൊച്ചുമക്കൾ:ഡോ.എയ്ഞ്ചലീൻ,ലോറൻസ്,ആൻസി, അഖിൽ, ഹാനോക്ക്, നോഹ, നെഹമ്യ.
വാർത്ത: കെ. ജെ. ജോബ് കൽപ്പറ്റ
