• പാസ്റ്റർ റ്റി. തോമസ്(77) നിത്യതയിൽ
  • തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി. തോമസ്
  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

പിസിനാക് ചിക്കാഗോ പ്രീ രജിസ്ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും

P S Cherian - NEWS - October 21, 2025
Oplus_0
P S Cherian
255 views 2 secs 0 Comments

ചിക്കാഗോ: അടുത്തവർഷം ഇവിടെ നടക്കുന്ന നാല്പതാമത് പിസിനാക്കിന്റെ രജിസ്ട്രേഷൻ ധൃതഗതിയിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഡിസ്കൗണ്ടോടു കൂടിയ പ്രീ രജിസ്ട്രേഷൻ ഡെഡ് ലൈൻ ജനുവരി 31ൽ നിന്ന് ഡിസംബർ 31 ലേക്ക് മാറ്റിയതായി നാഷണൽ കമ്മിറ്റി അറിയിച്ചു. ജനുവരി ഒന്നു മുതൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനും സൗജന്യ നിരക്കുകൾ ഉണ്ടായിരിക്കുന്നതല്ല. രജിസ്ട്രേഷൻ ഫീസ് 30 ഡോളറിൽ നിന്ന് 50 ഡോളറായി വർദ്ധിക്കും. ഇപ്പോൾ പ്രാബല്യത്തിലുള്ള സൗജന്യ നിരക്ക് ലഭ്യമാകുവാൻ PCNAKCHICAGO.ORG സന്ദർശിച്ച് ലളിതമായ രജിസ്ട്രേഷൻ ക്രമീകരണങ്ങൾ പൂർത്തീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

രജിസ്ട്രേഷൻ സംബന്ധമായ സഹായം ആവശ്യമുള്ളവർ ഷെറി ജോർജ് (414 469 9903) പാസ്റ്റർ ജോൺ വർഗീസ്(847 721 0885) ബാബു മാത്യു(630 344 9091) എന്നിവരുമായി ബന്ധപ്പെടുക.

കോൺഫ്രൻസ് നടക്കുന്ന ഹോട്ടലിൽ തന്നെ താമസ സൗകര്യവും ഭക്ഷണവും ആവശ്യമുള്ളവർ ഉടനെ തന്നെ രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ ഓർമിപ്പിച്ചു. കോൺഫറൻസിന്റെ സ്പോൺസർമാർക്കും ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും. ഒരു വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കനത്ത വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. ഇന്ത്യൻ ഭക്ഷണം ഉൾപ്പെടെയുള്ള അന്തിമ ഭക്ഷണ ലിസ്റ്റിന് പിസിനാക്ക് ഭാരവാഹികൾ അംഗീകാരം നൽകി ഹോട്ടലിലെ കേറ്ററിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടു.
ചിക്കാഗോ ഒഹയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അരമണിക്കൂറിൽ താഴെ മാത്രം ദൂരമുള്ള സമ്മേളന സ്ഥലത്തേക്ക് കൃത്യമായ ഇടവേളകളിൽ എയർപോർട്ടിൽ നിന്ന് വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോൺഫറൻസ് സംബന്ധമായ വിശദീകരണങ്ങൾ www. pcnakchicago.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ സെക്രട്ടറി സാം മാത്യു ട്രഷറർ പ്രസാദ് ജോർജ്, ഡോക്ടർ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ.

കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ

TAGS:
PREVIOUS
ഐപിസി ഹിമാചൽ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.23 മുതൽ
NEXT
ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഒക്ടോ. 31 മുതൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2692 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1877 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1676 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1002 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1314 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1235 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1184 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1198 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 11, 2025
സജി നടുവത്രയ്ക്ക് തോന്നയ്ക്കൽ പുരസ്കാരം, പി സി ഗ്ലെന്നിക്ക് പ്രവാസി മാധ്യമ പുരസ്കാരം
May 4, 2026
പിസിനാക് ചിക്കാഗോ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ
February 23, 2026
ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ: “ഗോസ്പൽ ഫെസ്റ്റ്”
June 30, 2026
റിവൈവ് സംഗീതനിശ നടന്നു
Leave a Reply

Click here to cancel reply.

Recent Posts

  • പാസ്റ്റർ റ്റി. തോമസ്(77) നിത്യതയിൽ
  • തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി. തോമസ്
  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved