
അസംബ്ലീസ് ഓഫ് ഗോഡ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ
കുറത്തികാട്: അസംബ്ലീസ് ഓഫ് ഗോഡ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ നംവംബർ 1 ശനിയാഴ്ച , രാവിലെ 9 :30 മുതൽ വൈകിട്ട് 4 മണിവരെ കുറത്തികാട് കർമ്മേൽ ഏ.ജി ചർച്ചിൽ ഏകദിന സെമിനാർ നടക്കും. ആരോഗ്യ കൗൺസലിംഗ് മേഖലയിലെ പ്രമുഖർ.





