നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ- 70) അമേരിക്കയിൽ നിര്യാതനായി

മല്ലശ്ശേരി : ഐ.പി.സി. എബനേസർ മല്ലശ്ശേരി സഭാംഗമായ നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ- 70) അമേരിക്കയിൽ നിര്യാതനായി. 30 വർഷം ചെന്നെയിൽ കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിലായിരുന്നു സ്ഥിരതാമസം. സംസ്കാരം പിന്നീട്.

ഭാര്യ:.

TAGS:

ലേഖനം |പാസ്റ്റർമാരുടെ വിധവകൾക്ക് എങ്ങനെ പിൻതുണ നൽകാം… |ഡോ. റേച്ചൽ ബ്ലെസി ഈപ്പൻ

നമ്മുടെ ഇടയിലുള്ള പാസ്റ്റർമാരുടെ വിധവകളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?ബൈബിളിൽ വിധവകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ പ്രാധാന്യം വളരെയാണ്.

പഴയനിയമത്തിൽ വിധവകളെ പരിപാലിക്കുന്നതിന് ദൈവം എപ്പോഴും ഊന്നൽ നൽകി (പുറപ്പാട് 22.22-23; ആവ. 24.17-21; യെശയ്യാവ് 1.17; ആവ. 14.28-29; രൂത്ത്.

TAGS:
108 views

കലഞ്ഞൂർ ഈട്ടിവിളയിൽ ജോർജ് പാറയിലിന്റെ ഭാര്യ ഹെപ്സീബ പാറയിൽ (80)ഒക്കലഹോമയിൽ നിര്യാതയായി

പത്തനാപുരം: കലഞ്ഞൂർ ഈട്ടിവിളയിൽ ജോർജ് പാറയിലിന്റെ ഭാര്യ ഹെപ്സീബ പാറയിൽ (80) ഒകലഹൊമയിൽ നിര്യാതയായി. ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭാംഗമാണ്.

സംസ്കാര ശുശ്രുഷകൾ നവംബർ 8 ന് ശനിയാഴ്ച ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭയുടെ നേതൃത്വത്തിൽ നടക്കും.

TAGS:
136 views

ഫിലദൽഫിയ ബൈബിൾ കോളേജ് 44-ാം ബിരുദദാന സമ്മേളനം

നവാപൂർ: രാജസ്ഥാനിലെ ഉദയ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിലദൽഫിയ ബൈബിൾ കോളേജ് (FBC) 44-ാം ബിരുദദാന സമ്മേളനം നവാപൂർ കൺവെൻഷനോടനുബന്ധിച്ച് നടന്നു.

മാസ്റ്റർ ഓഫ് ഡിവിനിറ്റി (ഗ്ലോബൽ ക്ലാസ്‌റൂം& റെസിഡൻഷ്യൽ), മാസ്റ്റർ ഓഫ് ആർട്സ് ഇൻ തിയോളജിക്കൽ സ്റ്റഡീസ്,.

TAGS:

ക്രിസ്ത്യാനികൾ ലോകത്ത് അതിജീവന ഭീഷണി നേരിടുന്നു,​ യുഎസ്സിന് നോക്കി നിൽക്കാനാവില്ല: ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ലോകത്തെ എല്ലാ ക്രിസ്ത്യൻ ജനതയെയും രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിലെ ക്രിസ്ത്യാനികൾ അതിജീവന ഭീഷണി നേരിടുകയാണെന്നും മുസ്ലീങ്ങളാണ് അതിന് പിന്നിലെന്നും ട്രംപ് കുറ്റപ്പെടുത്തി. തന്റെ സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലീലൂടെയാണ് ട്രംപ് ആരോപണം ഉയർത്തിയത്.

TAGS:
143 views

തൃക്കണ്ണമംഗൽ വയലിറക്കത്ത് മേലേതിൽ തങ്കമ്മ കുഞ്ഞൂട്ടി (81) നിര്യാതയായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ വയലിറക്കത്ത് മേലേതിൽ തങ്കമ്മ കുഞ്ഞൂട്ടി (81) നിര്യാതയായി. സംസ്ക്കാരം നവം.3 ന് തിങ്കൾ 12 ന് തൃക്കണ്ണമംഗൽ ഐപിസി രഹബോത്ത് ചർച്ച് സെമിത്തേരിയിൽ. ഉമന്നൂർ പഴവിള കുടുംബാംഗമാണ്.

ഭർത്താവ്: കുഞ്ഞുകുട്ടി സി.മക്കൾ: അലക്സ്, ആനി,.

TAGS:
204 views

വചന വീഥി | എളിയവരുടെ ഉയർച്ച|ബിനോയ് പി ജെ, രാജസ്ഥാൻ

യോശുവയുടെ പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ നമുക്ക് മോശെയെ കാണാം. പരിശുദ്ധാത്മാവ് പുസ്തകം എഴുതാൻ യോശുവയെ പ്രേരിപ്പിക്കുമ്പോൾ, ദൈവം യോശുവയ്ക്ക് മോശെയെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു. മോശെയ്ക്ക് വളരെ ലളിതവും സാധാരണവുമായ ഒരു പരിചയപ്പെടുത്തൽ ആണ് ലഭിക്കുന്നത്. “കർത്താവിന്റെ ദാസനായ മോശെ…”

TAGS:
376 views

കോട്ടയം കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

കോട്ടയം: ഐപിസി കോട്ടയം ഡിസ്ട്രിക്റ്റ് 87-ാമത് കൺവെൻഷൻ ജനു. 7 മുതൽ 11 വരെ തിരുനക്കര മൈതാനത്തിൽ നടക്കും. കൺവൻഷൻ്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി നിലവിൽ വന്നു.

പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് (സെൻ്റർ ശുശ്രൂഷകൻ ഐപിസി കോട്ടയം.

TAGS:
170 views

എജി റിവൈവൽ പ്രയർ:നിലയ്ക്കാത്ത പ്രാർത്ഥനയിൽ’ഹീലിംഗ് ഹാർട്ട്സ്’ വിമൺ കോൺഫറൻസ് ഇന്നു മുതൽ

എജി മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ തുടർച്ചയായ ഇരുപത്തഞ്ച് മാസം പിന്നിടുന്നു.

നിലയ്ക്കാതെ നടക്കുന്ന പ്രാർത്ഥനയിൽ മാസാദ്യ സെമിനാറായി 1, 2, 3 തീയതികളിൽ ഇന്ത്യൻ സമയം.

TAGS:
159 views

സങ്കീർത്തനങ്ങളിലൂടെ – 6 | അഞ്ചാം സങ്കീർത്തനം: ഞാൻ ഒരുക്കി കാത്തിരിക്കുന്നു| പി.എസ്. ചെറിയാൻ

പ്രാർത്ഥനയുടെയും ആരാധനയുടെയും ആവശ്യകത വ്യക്തമാക്കുന്ന ഗീതമാണ് അഞ്ചാം സങ്കീർത്തനം. ആവശ്യബോധമുള്ളവന്റെ കണ്ണുനീരിന്റെ ഭാഷയാണ് പ്രാർത്ഥന. മൗനം പോലും അതിന്റെ ഭാഷയാണ്. “പ്രഭാതത്തിലെ താക്കോലും രാത്രിയിലെ സാക്ഷയുമാണ് പ്രാർത്ഥന” എന്ന് മഹാത്മജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. “ദൈവാഭിമുഖമായ അഭിലാഷമാണ് പ്രാർത്ഥന” എന്നാണ് ഫിലിപ്പ് ബ്രൂക്സ്.

TAGS: