അശാന്തിയുടെ ലോകത്ത് ശാന്തി പകരാൻ വിശ്വാസികൾക്കാവണം : ഡോ. ലാജി പോൾ
ന്യൂഡൽഹി: അശാന്തിയുടെ ലോകത്ത് ശാന്തി പകരാൻ വിശ്വാസികൾക്കാവണമെന്ന് ഐപിസി എൻആർ വർക്കിംഗ് പ്രസിഡൻ്റ് ഡോ. ലാജി പോൾ ആഹ്വാനം ചെയ്തു. ഡൽഹി ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ ആരംഭിച്ച ഐപിസി. നോർത്തേൺ റീജിയന്റെ 56-ാമത് ജനറൽ കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..






