332 views

പ്രഭാത ധ്യാനം▪️ദൈവിക വാഗ്‌ദത്തങ്ങൾ▪️സിബി ബാബു

അബ്രാഹാമിന്റെയും സാറയുടെയും ജീവിതം മാനുഷികമായ കാഴ്ചയിൽ “അസാധ്യം” എന്ന് തോന്നിയ സാഹചര്യങ്ങൾ നിറഞ്ഞതായിരുന്നു. പുത്രോത്പാദനത്തിന്റെ ശേഷി നശിച്ചിരുന്നു. ശരീരശക്തി ക്ഷയിച്ചിരുന്നു. മാനുഷികമായി ഒരു പ്രത്യാശയില്ലാതെയായിരുന്നു. പക്ഷേ, ദൈവം പറഞ്ഞു “നിന്റെ ഭാര്യ സാറ ഒരു മകനെ പ്രസവിക്കും” (ഉല്പത്തി 17:19).

TAGS:

സയോൺ മീഡിയ ഗ്ലോബൽ സ്റ്റുഡിയോയും ഓഫീസും ഉദ്ഘാടനം ചെയ്തു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ സയോൺ മീഡിയ ഗ്ലോബലിന്റെ ഓഫീസിന്റെയും സ്റ്റുഡിയോയുടെയും ഉദ്ഘാടനം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി നിർവഹിച്ചു. കർത്താവിൻ്റെ മടങ്ങിവരവിനായി സഭയെ.

TAGS:
375 views

അടൂരിൽ 21 ദിന ഉപവാസ പ്രാർത്ഥന ആരംഭിച്ചു

അടൂർ: അടൂർ ചിറ്റാനിമുക്ക് ഐപിസി രഹബോത്ത് സഭയിൽ നവംബർ 10 മുതൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും.

പകൽ വിശ്വാസികളുടെ ഭവനങ്ങളിലും രാത്രിയിൽ സഭാഹാളിലുമാണ് യോഗങ്ങൾ നടക്കുന്നത്.

പാസ്റ്റർ ഫിലിപ്പ് പി.

TAGS:

സ്കൂട്ടറിൽ സഞ്ചരിക്കവെ എതിരെ വന്ന ബൈക്ക് ഇടിച്ച് യുവതി മരിച്ചു

വെൺമണി നോർത്ത്: ഐ.പി.സി എബനേസർ സഭാംഗമായ താഴത്തമ്പലം കുഴിപ്പറമ്പിൽ വടക്കേതിൽ ഗിലയാദ് ഭവനത്തിൽ മോൻസി മാത്യുവിന്റെ (മാനേജർ, മാരുതി ഇൻഡസ് മാവേലിക്കര) ഭാര്യ ടിൻസി പി.തോമസ് (37) ചൊവ്വാഴ്ച്ച രാവിലെ കറ്റാനം ജംഗ്ഷന് സമീപം കുറിത്തിയാട് റോഡിൽ പോപ്പ് സ്കൂളിനടുത്ത് വച്ച്.

TAGS:
104 views

മേപ്രാൽ താമരാൽ മാലിശേരിൽ ജോൺ ഐസക്ക് (52) നിര്യാതനായി

മേപ്രാൽ: താമരാൽ മാലിശേരിൽ പരേതനായ ഐസക്ക് ബേബിയുടെയും കുഞ്ഞമ്മ ഐസക്കിൻ്റെയും മകൻ ജോൺ ഐസക്ക് (ഷിബു – 52) നിര്യാതനായി. സംസ്കാരം ഇന്ന് (ബുധൻ) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12.30ന് ചാത്തങ്കേരി ഐപിസി ശാലേം പ്രയർ സെൻ്ററിൻ്റെ എടത്വയിലുള്ള സെമിത്തേരിയിൽ.

TAGS:

ഭോപ്പാൽ സുവാർത്ത ചർച്ച് വർഷിപ്പ് ലീഡർ സാന്തനു സൈമൺ (28) കർതൃസന്നിധിയിൽ

ഭോപ്പാൽ: സുവാർത്ത ചർച്ച് വർഷിപ്പ് ലീഡർ എഫ് – 1 ഫ്ലാറ്റ്, റിഷി ഹോംസിൽ സാന്തനു സൈമൺ (28) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം 12 നു ബുധനാഴ്ച രാവിലെ 9 മുതൽ സുഭാഷ് നഗർ ഐപിസി ഹെബ്രോനിലെ.

TAGS:
103 views

തിരൂർ ചിറക്കൽ അന്നമ്മ മത്തായി (72) നിര്യാതയായി

മലപ്പുറം: തിരൂർ ഏ ജി സഭാംഗവും പരേതനായ ചിറക്കൽ മത്തായിയുടെ ഭാര്യയുമായ അന്നമ്മ മത്തായി (72) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രുഷ 12-11-2025 ബുധനാഴ്ച രാവിലെ 9 മണിക് തിരൂർ (മലപ്പുറം) ഏ ജി സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച് 12 മണിക് സഭ.

TAGS:
247 views

റ്റി.പി.എം പുനലൂർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെന്റർ വാർഷിക കൺവൻഷൻ നവംബർ 13 വ്യാഴം മുതൽ 16 ഞായർ വരെ ചെമ്മന്തൂർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന്.

TAGS:
273 views

ഐപിസി എറണാകുളം കൺവൻഷൻ ജനു 7 മുതൽ

കൊച്ചി: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ എറണാകുളം സെൻ്റർ കൺവൻഷൻ ജനുവരി 7 മുതൽ 11 വരെ കുണ്ടന്നൂർ ജംഗ്ഷന് സമീപം നടക്കും. എറണാകുളം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ. സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, അനിൽ.

TAGS:
95 views

കുവൈത്ത്, ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് സംയുക്ത പ്രാർത്ഥന സംഗമം നവം. 22 ന്

ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ കൺവൻഷൻ അനുഗ്രഹത്തിനായുള്ള ഖത്തർ/കുവൈത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ചുകളുടെ നേതൃത്വത്തിൽ നവംബർ 22 ന് ശനിയാഴ്ച ഖത്തർ/കുവൈത്ത് സമയം വൈകിട്ട് 7 ന് (ഇന്ത്യൻ സമയം വൈകിട്ട് 9.30) സൂം ഫ്ലാറ്റ് ഫോമിലൂടെ പ്രാർത്ഥന നടക്കും. ശാരോൻ.

TAGS: