പാച്ചിറ തോപ്പിൽ ചിന്നമ്മ വർഗ്ഗീസ് ( പാച്ചിറ അമ്മ – 102) നിര്യാതയായി

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആദ്യകാല വിശ്വാസിയും, പാസ്റ്റേഴ്സ് ജെഗി കുര്യാക്കോസ് (കുറിച്ചി), എബി കുര്യാക്കോസ് (പുതുവൈപ്പിൻ) എന്നിവരുടെ പിതൃമാതാവുമായ സദനം കവല പാച്ചിറ തോപ്പിൽ ചിന്നമ്മ വർഗ്ഗീസ് ( പാച്ചിറ അമ്മ 102 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു..

TAGS:
210 views

ഐ.പി.സി യുഎഇ റീജിയൻ ത്രിദിന കൺവെൻഷന് തുടക്കമായി

ഷാർജ: ഐ.പി.സി യുഎ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന കൺവെൻഷന് അനുഗ്രഹീത തുടക്കം കുറിച്ചു. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡണ്ട് റവ. ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന യോഗത്തിൽ പാസ്റ്റർ.

TAGS:

സൂപ്പർ ബൈബിൾ ക്വിസ് പ്രകാശനം ചെയ്തു

തൃശൂർ:മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ‘മാസ്റ്റർ ബൈബിൾ ക്വിസി’ൻ്റെ ഗ്രന്ഥകർത്താവ് സജി ഫിലിപ്പ് തിരുവഞ്ചൂർ എഴുതിയ പുതിയ ഗ്രന്ഥം ‘സൂപ്പർ ബൈബിൾ ക്വിസി’ൻ്റെ പ്രകാശനം നവം 13 നു ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ശ്രീ. സി. വി. മാത്യു നിർവഹിച്ചു. ഗുഡ്ന്യൂസ് കർണാടക.

TAGS:

ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും പിഴയും, രാജ്യത്ത് ആദ്യം

ഗാന്ധിനഗർ: ഗുജറാത്തിൽ പശുവിനെ കൊന്നകുറ്റത്തിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും ആറുലക്ഷം രൂപ പിഴയും ശിക്ഷ. അമ്റേലി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി റിസ്വാന ബുഖാരിയാണ് ശിക്ഷ വിധിച്ചത്. കാസിം സോളങ്കി (20), സത്താർ സോളങ്കി (52), അക്രം സോളങ്കി (30).

TAGS:
70 views

ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നവംബർ 16 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ 2025-26 അദ്ധ്യായന വർഷത്തിലെ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നവംബർ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പ്രാദേശിക സഭകളിൽ നടക്കും. ആദ്യത്തെ 17 പാഠങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ചോദിക്കുക. കേന്ദ്രീകൃത.

TAGS:
101 views

വാളകം ചാലിയേലില്‍ സി.വി.കുരുവിള (75) നിര്യാതനായി

കോലഞ്ചേരി: ഐപിസി വാളകം ഹെബ്രോന്‍ സഭാംഗം ചാലിയേലില്‍ സി.വി. കുരുവിള (75) നിര്യാതനായി. സംസ്‌കാരശുശ്രുഷകള്‍ വെള്ളി രാവിലെ 9 ന് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 12:30 ന് വാളകം ഐപിസി ഹെബ്രോന്‍ സെമിത്തേരിയില്‍.

ഭാര്യ: ഗ്രേസി.

TAGS:
167 views

വചന വീഥി | ശത്രുവിന്റെ ഹൃദയം ഉരുകും; അവന്റെ ധൈര്യം ക്ഷയിക്കും|ബിനോയ് പി ജെ, രാജസ്ഥാൻ

യോശുവയുടെ പുസ്തകം രണ്ടാം അധ്യായത്തിൽ നിന്ന് ചില കാര്യങ്ങൾ പറയട്ടെ.കനാൻ ദേശവും എരിഹോ പട്ടണവും ഒറ്റു നോക്കുവാൻ യോശുവ രണ്ട് മനുഷ്യരെ അയക്കുന്നു. അവർ രാഹാബ് എന്ന വേശ്യ സ്ത്രീയുടെ വീട്ടിൽ എത്തുന്നു. ആ സ്ത്രീയുടെ സമയോചിതമായ ഇടപെടൽ മൂലം ആ.

TAGS:
454 views

പാസ്റ്റർ രാജൻ ഏബ്രഹാമിന്റെ ഭാര്യ എൽസി രാജന്റെ സംസ്ക്കാര ശുശ്രൂഷ നവംബർ 14 ന് വെള്ളിയാഴ്ച

കങ്ങഴ:കഴിഞ്ഞ ദിവസം നിര്യാതയായ കങ്ങഴ മുണ്ടത്താനം ചെളിക്കുഴിയിൽ പുത്തൻ വീട്ടിൽ പാസ്റ്റർ രാജൻ എബ്രഹാമിന്റെ(മുൻ പ്രസിഡന്റ്‌ ഐപിസി യുഎഈ റീജിയൺ )ഭാര്യ എൽസി രാജന്റെ സംസ്ക്കാരം നാളെ (14.11.25) നടക്കും. രാവിലെ 9 മണിക്ക് കങ്ങഴ മുണ്ടത്താനത്തുള്ള ഭവനത്തിൽ കൊണ്ടു വരുന്നതും.

TAGS:
82 views

റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ ജനുവരി 22 മുതൽ കറ്റോട്ട്

തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ജനുവരി 22 മുതൽ 25 വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം,.

TAGS:
132 views

റ്റിപിഎം കൊൽക്കത്ത സെന്റർ കൺവൻഷൻ ഇന്ന് മുതൽ

കൊൽക്കത്ത: ദി പെന്തെക്കൊസ്ത് മിഷൻ കൊൽക്കത്ത സെന്റർ വാർഷിക കൺവൻഷൻ ഇന്ന് നവംബർ 13 മുതൽ 16 ഞായർ വരെ അംഗാച്ചിയാ റോഡിൽ പൈലാൻ പാർക്ക് പ്രൊജക്റ്റിലെ ഇക്കോ ക്രീക്ക് ക്ലബ്ബിൽ നടക്കും.

ദിവസവും വൈകിട്ട് 5.30.

TAGS: