കങ്ങഴ:കഴിഞ്ഞ ദിവസം നിര്യാതയായ കങ്ങഴ മുണ്ടത്താനം ചെളിക്കുഴിയിൽ പുത്തൻ വീട്ടിൽ പാസ്റ്റർ രാജൻ എബ്രഹാമിന്റെ(മുൻ പ്രസിഡന്റ് ഐപിസി യുഎഈ റീജിയൺ )ഭാര്യ എൽസി രാജന്റെ സംസ്ക്കാരം നാളെ (14.11.25) നടക്കും. രാവിലെ 9 മണിക്ക് കങ്ങഴ മുണ്ടത്താനത്തുള്ള ഭവനത്തിൽ കൊണ്ടു വരുന്നതും തുടർന്നു ഐ പി സി ബെഥേൽ മണിമല സഭയുടെ ചാരുവേലിൽ ഉള്ള സെമിത്തേരിയിൽ 3 മണിക്ക് സംസ്കരിക്കുന്നതുമായിയിരിക്കും. മക്കൾ റീനു, റീജു (ഇരുവരും UK), മരുമക്കൾ സ്റ്റീഫൻ, നിസ്സി. കൊച്ചുമക്കൾ ഏബെൻ, ഇവ, ഹദസ്സെ. പരേത കോട്ടയം തെള്ളകം വലിയ കാഞ്ഞിരത്തുങ്കൽ കുടുംബാംഗമാണ്, വി എം കുരുവിള ഏക സഹോദരനാണ്.
പാസ്റ്റർ രാജൻ ഏബ്രഹാമിന്റെ ഭാര്യ എൽസി രാജന്റെ സംസ്ക്കാര ശുശ്രൂഷ നവംബർ 14 ന് വെള്ളിയാഴ്ച
Oplus_0
