
അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലയുടെ പ്രഥമ മേഖല കൺവൻഷൻ കുണ്ടറയിൽ
കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലയുടെ നേതൃത്വത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മേഖല കൺവൻഷൻ ജനുവരി 1 മുതൽ 4 വരെ കുണ്ടറ ഹോസ്പിറ്റൽ ജംഗ്ഷനു സമീപമുള്ള കെ.ഐ.പി. കനാൽ ഗ്രൗണ്ടിൽ നടക്കും.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം.





