
33-ാമത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസം. 21 മുതല്‍
വേങ്ങൂര്‍: ഐ.പി.സി. വേങ്ങൂര്‍ സെന്‍ററിന്‍റെയും കിളിമാനൂര്‍ ഏരിയയുടെയും ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെയും നേതൃത്വത്തില്‍ 33-ാമത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 21 മുതല്‍ 28 വരെ ചെറുവക്കല്‍ ന്യൂ ലൈഫ് സെമിനാരി ഗ്രൗണ്ടിൽ നടക്കും. സെന്‍റര്‍ പ്രസിഡണ്ട് റവ. ഡോ. ജോണ്‍സണ്‍.









