104 views

കല്ലുംപുറത്ത് ചാലിൽ തങ്കമ്മ ജോൺ (75) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു: ആലപ്പുഴ ചേപ്പാട് മജ്ഞാടിയിൽ പാസ്റ്റർ ജോൺ മത്തായിയുടെ ഭാര്യ തങ്കമ്മ ജോൺ (75) ബെംഗളൂരു കെ.ആർ.പുരം ഐപിസി എലീം ഭവനത്തിൽ നിര്യാതയായി.സംസ്കാരം നവംബർ 14 വെള്ളി രാവിലെ 9.30ന് ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ.

TAGS:

ചർച്ച് ഓഫ് ഗോഡ് ഗൾഫ് ഉപദേശക സമിതി നിലവിൽ വന്നു

ഡോ. സുശീൽ മാത്യു അധ്യക്ഷൻ, ഡോ. കെ. ഓ. മാത്യു ഉപാധ്യക്ഷൻ, റവ. ഗ്ലാഡ്‌സൺ വർഗീസ് സെക്രട്ടറി

യു.എസ്.എ., ക്ലീവ്ലാൻഡ്:ചർച്ച് ഓഫ് ഗോഡ് സഭാ പ്രവർത്തനങ്ങളുടെ ഗൾഫ് മേഖലാ വിപുലീകരണത്തിന്റെ ഭാഗമായി, ഗൾഫ് രാജ്യങ്ങളിലെ അഡ്വൈസറി കൗൺസിൽ.

TAGS:
258 views

പെരിങ്ങനാട് ഇമ്മാനുവേൽ കോട്ടേജിൽ ബേബി ബാബുവിൻ്റെ (75) സംസ്കാരം (11 ചൊവ്വ)നാളെ

അടൂർ :പെരിങ്ങനാട് ഇമ്മാനുവേൽ കോട്ടേജിൽ (കൊല്ലൻ്റെ തെക്കേതിൽ) ബേബി ബാബുവിൻ്റെ (75) സംസ്കാരം നാളെ (നവംബർ 11 ചൊവ്വ) നടക്കും.

രാവിലെ 7.30 മുതൽ അടൂർ ഫുഡ് പ്ലാനറ്റിലും 8 മുതൽ 9വരെ വസതിയും മൃതശരീരം പൊതുദർശനത്തിന്.

TAGS:

ബുറൈദ എസ്.എഫ്.ഐ.സി മിനിസ്ട്രീസിന്റെ 7ാം വാർഷിക കൺവൻഷൻ സമാപിച്ചു

ബുറൈദ (സൗദി അറേബ്യ) : ശാരോൺ ഫെല്ലോഷിപ്പ് ഇന്റർനാഷണൽ ദൈവസഭയുടെ ഏഴാം വാർഷിക കൺവൻഷൻ നവംബർ 7ാം തീയതി (വെള്ളി) അനുഗൃഹീതമായി നടന്നു.

സഭ ശുശ്രുഷകൻ പാസ്റ്റർ എബിൻ ഏബ്രഹാം നേതൃത്വം നൽകിയ ആരാധനയ്ക്ക് രാജ്യത്തിന്റെ വിവിധ.

TAGS:
171 views

ചർച്ച് ഓഫ് ഗോഡ് വടശ്ശേരിക്കര സെന്റർ കൺവൻഷൻ നവം. 13 മുതൽ

വടശ്ശേരിക്കര : ചർച്ച് ഓഫ് ഗോഡ് (Q 71/61) വടശ്ശേരിക്കര സെന്റർ കൺവൻഷൻ നവംബർ 13 വ്യാഴം മുതൽ 16 ഞായർ വരെ വടശ്ശേരിക്കര മാർക്കറ്റ് റോഡിലെ പേങ്ങാട്ട് കടവിന് സമീപമുള്ള ഇടയ്ക്കാട്ട് ഗ്രൗണ്ടിൽ നടക്കും.

ദിവസവും.

TAGS:

പാസ്റ്റർ കെ. കെ. ജെയിംസ് (48) കർതൃസന്നിധിയിൽ

കോട്ടയം: ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ കെ.കെ. ജെയിംസ് (48) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

രക്തത്തിൽ കൗണ്ട് കുറയുന്നതിനാൽ രണ്ടു മാസമായി ചികിത്സയിൽ ആയിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ്.

TAGS:
178 views

സാജു അലക്സ്‌ ദുബൈയിൽ ഹൃദയാഘതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ

ദുബായ് : ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭാംഗവും ദുബായ് IKEA യിലെ സീനിയർ ജീവനക്കാരനുമായ സാജു അലക്സ്‌ ഹൃദയാഘതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കമ്പനി ആവശ്യത്തിനായി നവംബർ 9 ഞായറാഴ്ച്ച രാവിലെ ദുബൈയിൽ നിന്നും.

TAGS:
97 views

ഉമ്മന്നൂർ പാറവിള ഡി. തോമസ് (82) കർതൃസന്നിധിയിൽ

കൊട്ടാരക്കര: ഐപിസി കോട്ടയം നോർത്ത് തിരുവാർപ്പ് സഭാശശ്രൂഷകൻ പാസ്റ്റർ ചാക്കോച്ചൻ തോമസിന്റെ പിതാവ് ഉമ്മന്നൂർ പനയറ ഐപിസി സഭാംഗം പാറവിള ഡി. തോമസ് (82) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം 12 നു ബുധനാഴ്ച 8.30 ന് ഭവനത്തിൽ.

TAGS:
281 views

പാസ്റ്റർ രാജൻ എബ്രഹാമിന്റെ ഭാര്യ എൽസി രാജൻ (61) നിര്യാതയായി

ഷാർജ: ഐപിസി യുഎഇ റീജിയൻ മുൻ പ്രസിഡണ്ടും ഐപിസി ഇമ്മാനുവൽ, ദുബായ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ രാജൻ എബ്രഹാമിന്റെ ഭാര്യയും ഐപിസി യുഎഇ റീജിയൻ വുമൺസ് ഫെലോഷിപ്പ് പ്രസിഡണ്ടുമായ കോട്ടയം മുണ്ടന്താനം ചെളിക്കുഴിയിൽ എൽസി രാജൻ (61) നിര്യാതയായി. സംസ്കാരം പിന്നീട്.മക്കൾ:.

TAGS: