• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ചർച്ച് ഓഫ് ഗോഡ് ഗൾഫ് ഉപദേശക സമിതി നിലവിൽ വന്നു

P S Cherian - NEWS - November 11, 2025
Oplus_0
P S Cherian
158 views 0 secs 0 Comments

ഡോ. സുശീൽ മാത്യു അധ്യക്ഷൻ, ഡോ. കെ. ഓ. മാത്യു ഉപാധ്യക്ഷൻ, റവ. ഗ്ലാഡ്‌സൺ വർഗീസ് സെക്രട്ടറി

യു.എസ്.എ., ക്ലീവ്ലാൻഡ്:
ചർച്ച് ഓഫ് ഗോഡ് സഭാ പ്രവർത്തനങ്ങളുടെ ഗൾഫ് മേഖലാ വിപുലീകരണത്തിന്റെ ഭാഗമായി, ഗൾഫ് രാജ്യങ്ങളിലെ അഡ്വൈസറി കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു.
റീജിയണൽ സൂപ്രണ്ട് ഡോ. സുശീൽ മാത്യു അധ്യക്ഷനായ കൗൺസിലിൽ, ഡോ. കെ. ഒ. മാത്യു ഉപാധ്യക്ഷനായും, റവ. ഗ്ലാഡ്സൺ വർഗീസ് സെക്രട്ടറിയായും ചുമതലയെടുത്തു.

ഡോ. സുജു ജോൺ, റവ. രാജൻ സാമുവൽ, റവ. കുഞ്ഞുമോൻ വർഗീസ് എന്നിവർ അംഗങ്ങളായും നിയമിതരായി.
ഡോ. സുശീൽ മാത്യു ഗൾഫ് മേഖലയുടെ ചുമതലയേറ്റതിനെത്തുടർന്ന്, സഭാ സംഘടനാ ഘടനകളിൽ സമൂലമായ പുതുക്കലുകൾ നടപ്പിലാക്കുകയാണ്. അതിന്റെ ഭാഗമായി ഗൾഫ് ദൈവസഭകളെ ഒന്നിച്ച് കൂട്ടിച്ചേർത്ത് ചരിത്രപരമായ GCCOG കോൺഫറൻസ് 2026 മാർച്ച് 19 മുതൽ 21 വരെ മസ്കറ്റിൽ നടത്താനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.
മേഖലയിലാകെ നിരവധി സഭകൾ സ്‌ഥാപിക്കപ്പെടുന്നതും സ്വതന്ത്രമായി പ്രവർത്തിച്ചുവരുന്ന സഭകൾ ദൈവസഭയുമായി ചേർന്നു വരുന്നതും പ്രേഷിത പ്രവർത്തനങ്ങളിലെ വർധനവും ഗൾഫ് മേഖലയിലെ ദൈവസഭാ പ്രവർത്തനങ്ങളിൽ വൻ മുന്നേറ്റം സൃഷ്ടിക്കുന്നതായി വിലയിരുത്തുന്നു.
അഡ്വൈസറി കൗൺസിലിനൊപ്പം നാഷണൽ ഓവർസിയർമാരും പ്രതിനിധികളും ഉൾപ്പെടുന്ന റീജിയണൽ ലീഡർഷിപ്പ് കൗൺസിൽ പ്രവർത്തിക്കുന്നുണ്ട്.

സിസ്റ്റർ ഗ്രേസി മാത്യുവിന്റെ നേതൃത്വത്തിൽ വനിതാ വിഭാഗമായ വുമൺസ് മിനിസ്ട്രിയും റീജിയൻ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
വിവിധ രാജ്യങ്ങളിലായി നാഷണൽ കൗൺസിലുകളും വിവിധ ഡിപ്പാർട്മെന്റുകളും മാതൃകാപരമായ പ്രവർത്തനങ്ങളിൽ സുസജ്ജമായിരിക്കുമ്പോൾ, മധ്യപൂർവേഷ്യയിലെ ദൈവസഭകളുടെ വളർച്ച പ്രശംസാവഹമാകുകയാണ്.
ഒഴിവ് വന്ന സൗദി അറേബ്യ, കുവൈറ്റ് രാജ്യങ്ങളിലെ നാഷണൽ ഓവർസിയർ സ്ഥാനങ്ങൾ പുനർനിയമനം നടത്തുന്നത് വരെ, ആ രാജ്യങ്ങളിലെ സഭാ പ്രവർത്തനങ്ങൾ റീജിയണൽ സൂപ്രണ്ട് ഡോ. സുശീൽ മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നതായിരിക്കും .

TAGS:
PREVIOUS
Echoes of Truth| Becoming a ‘Yet’ Christian: Alex Mulamootil California
NEXT
കല്ലുംപുറത്ത് ചാലിൽ തങ്കമ്മ ജോൺ (75) ബെംഗളൂരുവിൽ നിര്യാതയായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1270 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
861 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
813 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
679 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
698 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
643 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
646 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
673 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
July 23, 2026
യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ന് ബെംഗളുരുവിൽ
November 26, 2025
എ.ഐ ദുരുപയോഗം തടയാൻ ആഗോള കരാർ വേണം: മോദി
August 10, 2026
Gen Z-യും മുൻ തലമുറകളും തമ്മിൽ ചർച്ചയ്ക്ക് വേദിയൊരുക്കി ശാരോൻ റൈറ്റേഴ്സ് ഫോറം
February 5, 2026
കുണ്ടറ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് സുവിശേഷ മഹായോഗം ഫെബ്രുവരി 18 മുതൽ
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved