ഭോപ്പാൽ: സുവാർത്ത ചർച്ച് വർഷിപ്പ് ലീഡർ എഫ് – 1 ഫ്ലാറ്റ്, റിഷി ഹോംസിൽ സാന്തനു സൈമൺ (28) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം 12 നു ബുധനാഴ്ച രാവിലെ 9 മുതൽ സുഭാഷ് നഗർ ഐപിസി ഹെബ്രോനിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് പുത്താലി ഗർ ഓൾഡ് സിറ്റി സെമിത്തേരിയിൽ.
പിതാവ്: പരേതനായ കെ.ജെ. സൈമൺ. മാതാവ്: സുജ സൈമൺ. സഹോദരൻ: സാനു സൈമൺ.
വിവരങ്ങൾക്ക്: 7241173387
